കുടുംബത്തിൽ പിറന്നവൾ
1216 Views
അവളുടെ മൃദുലമായ വിരലുകൾ നെറുകയിൽ തലോടുന്നത് അറിഞ്ഞാണ് അയാൾ മെല്ലെ കണ്ണുകൾ തുറന്നത്. ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പോയ തന്റെ അമ്മയുടെ ഓർമകളിലേക്ക് അയാൾ അറിയാതെ വഴുതി വീണു പോയി. അമ്മയെ നഷ്ടപെടുമ്പോൾ അയാൾക്കു ആറോ… Read More »കുടുംബത്തിൽ പിറന്നവൾ