Ameya

aksharathalukal-malayalam-poem

പേമാരി

 • by

703 Views

ഓടുകയാണെന് മനസ്സും ചിന്തകളും തളരുകയാണെന് പാദങ്ങളും കോവിഡ് പേമാരിയിൽ പെട്ട് ഉഴലുന്ന മനുഷ്യ ജന്മങ്ങൾക്ക് തണലായി വന്നല്ലോ വാക്‌സിൻ ഇനിയുമൊരു സൂര്യോദയം കാണാൻ കഴിയും എന്ന സന്തോഷത്താൽ കിടന്നുറങ്ങുന്നു നീയും ഞാനും 3 /… Read More »പേമാരി

aksharathalukal-malayalam-stories

പുതിയ താമസക്കാർ

 • by

4275 Views

രാവിലെ ഉറക്കമെണീറ്റു നോക്കിയപ്പോൾ കണ്ടത് എതിർവശത്തെ വീട്ടിലെ പുതിയ താമസക്കാരെ ആണ്.കുറെ ദിവസമായി അടഞ്ഞു കിടക്കുന്ന വീടാണ്. ഇവരെപ്പോഴാണ് ഇങ്ങോട്ടു വന്നത് ?പനി പിടിച്ചു കൂടിന്റെ ഉള്ളില്നിന്നു പുറത്തേക്കിറങ്ങാൻ പറ്റാത്തത് കൊണ്ട് ഒന്നും അറിഞ്ഞിള്ള,ആരും… Read More »പുതിയ താമസക്കാർ

aksharathalukal-malayalam-kavithakal

കവിത

 • by

3686 Views

മുഖങ്ങൾ ഒന്നൊന്നായി മനസ്സിലേക്കെത്തുമ്പോൾ അറിയുന്നു ഞാൻ ഇവർ എൻ മനസ്സിൽ കുടിയേറിയവർ കൂടപ്പിറപ്പുകൾ വന്നു കേറിയവർ വഴിപോക്കർ പിന്നെ ആഴത്തിൽ മുറിവേൽപ്പിച്ചവർ സ്നേഹിച്ചവർ കരുതലായവർ താങ്ങായവർ ബന്ധുമിത്രാദികൾ ശത്രുക്കൾ പിന്നെ എനിക്കറിയാത്തവർ പുതിയ മുഖങ്ങൾ… Read More »കവിത

aksharathalukal-malayalam-kathakal

ഉണ്ണിമായ

 • by

4883 Views

കടന്നൽ കൂടു പോലുള്ള തല, ഇപ്പോഴത്തെ കുട്ടികളുടെ കാര്യം ഒന്നും മനസ്സിലാകുന്നില്ല .എന്തൊക്കെയോ ചെയ്യുന്നു .കയ്യിലും കാതിലും തലയിലും എന്ന് വേണ്ട എല്ലായിടത്തും എന്തെങ്കിലും ചെയ്യും.പണ്ടും ഉണ്ടായിരുന്നു ചെവിയിലും കാലിലും .പക്ഷെ അതിനൊക്കെ ഒരു… Read More »ഉണ്ണിമായ

aksharathalukal-malayalam-poem

കവിത

3572 Views

വരികളെ ഞാൻ തേടി ചെല്ലുന്നതോ അതോ വരികൾ എന്നെ തേടി വരുന്നതോ അതെനിക്കറിയില്ല എങ്കിലും ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു എനിക്കും വരുന്നുണ്ട് കവിതകൾ അക്ഷരങ്ങൾ പെറുക്കി അടുക്കി വെക്കുമ്പോൾ മനസെന്ന മാന്ത്രികച്ചെപ്പു പതുക്കെ… Read More »കവിത

cat story - in search of sound

എന്നെ മാറ്റാൻ പറ്റില്ല

 • by

4864 Views

പാഞ്ഞു പോകുന്ന തീവണ്ടിയുടെ സബ്‍ദം കേട്ടാണ് അവൾ എണീറ്റത് .കൂരാകൂരിരുട്ട് ,ചാടി എണീറ്റ് കാതു കൂർപ്പിച്ചിരുന്നു .തീവണ്ടിയുടെ ശബ്‍ദം തന്നെ .അവൾക്കു സമാധാനമായി .വീണ്ടും ഉറങ്ങിയാലോ അതോ അപ്പുറത്തുറങ്ങുന്ന മോൾടെ അടുത്ത് പോയാലോ .അവളെ… Read More »എന്നെ മാറ്റാൻ പറ്റില്ല

aksharathalukal-malayalam-kavithakal

പക്ഷി

4408 Views

അനന്തതയിലേക്കു കണ്ണും നട്ടിരിക്കുമ്പോൾ എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളക്കുന്നു പറക്കുവാൻ പഠിക്കുന്ന പക്ഷിയെ പ്പോലെ ഒരു വെപ്രാളം പിന്നെ രണ്ടും കൽപ്പിച്ചു ഒരൊറ്റ പറക്കൽ മുകളിലോട്ടു നീലാകാശത്തിലേക്കു അവിടെ പറന്നു കളിയ്ക്കാൻ നല്ല രസമാണ്… Read More »പക്ഷി

പാമ്പു

 • by

4883 Views

പാമ്പു നടന്നു നീങ്ങുബോൾ വെറുതെ നിലത്തോട്ടു നോക്കി കണ്ടതോ നീളൻ ഒരു പാമ്പിനെ പേടിച്ചരണ്ട് ഞാൻ നിലവിളിച്ചു അയ്യോ പാമ്പു പാമ്പു കൂടെ നിന്നവരും പേടിച്ചു അവരും നിലവിളിച്ചു അയ്യോ പാമ്പു പേടിച്ചരണ്ട പാമ്പും… Read More »പാമ്പു

malayalam kavithakal

തള്ള്

 • by

5700 Views

തള്ളെന്ന വാക്കു ഞാൻ പഠിച്ചതു എന്റെ ബാല്യത്തിൽ ഞാൻ കുഞ്ഞായിരിക്കുമ്പോൾ ത യും ള യും ചന്ദ്രക്കലയും കൂട്ടി വായിക്കുമ്പോൾ കിട്ടുന്ന വാക്കിനെ ഞാൻ സ്നേഹിച്ചു കസേരയും ബെഞ്ചും ഡെസ്കും എല്ലാം ഞാൻ തള്ളി… Read More »തള്ള്

മാപ്പില്ല

 • by

4959 Views

പെണ്ണിനെ നോവിച്ച മർത്യനു മാപ്പില്ല എല്ലാം കളിയായി കാണുന്ന ആണിനെ വെറുപ്പാണെനിക്ക് തിരിച്ചു പോണം ജനിച്ചിടത്തേക്കു തണലേകണം സാന്ത്വനമാകണം സുമനസ്സുകൾക്കു ശക്തയായി തീരണം എൻ മനസ് .

sky quotes

ശവം

 • by

5643 Views

അവൾ മരിച്ചു ശവമായിരിക്കുന്നു കൂട്ടത്തിലാരോ മന്ത്രിച്ചു ഇനി ഉണരില്ല സ്വസ്ഥമായി ഉറങ്ങട്ടെ കർമങ്ങൾ എല്ലാം ചെയ്യണം ആരോ മന്ത്രിച്ചു ഈ ഭൂമിൽ ഒന്നും അവശേഷിപ്പിക്കരുത് ആത്മാവിനു ശാന്തി ലഭിക്കട്ടെ ഭൂമിയിൽ ജീവിച്ചതിനു സ്മരണാർത്ഥം അവൾക്കും… Read More »ശവം

മഴ Quotes

കൂട്ടുകാർ

 • by

7277 Views

എന്നുമെൻ മനസ്സിൽ മായാതെ മറയാതെ കിടക്കുന്നു ചില മുഖങ്ങൾ എന്റെ കൂട്ടുകാർ എനിക്കെന്നും പ്രിയപ്പെട്ടവർ ആരോടും കയർത്തിട്ടില്ല എല്ലാവരും എന്റെ കൂട്ടുകാർ ബാല്യകാലത്തിൽ എനിക്ക് കിട്ടിയ സൗഹൃദങ്ങൾ ,കൗമാരത്തിൽ എനിക്ക് തുണയേകിയ സൗഹൃദങ്ങൾ എന്നുമെന്റെ… Read More »കൂട്ടുകാർ

aksharathalukal-malayalam-poem

ശാന്തം

 • by

5662 Views

തങ്ങിനിൽക്കുന്നു മനസിലേതോ വിഷാദത്തിൻ മൂടൽ പകർത്തുവാനാകുന്നില്ല തീർക്കുവാനാകുന്നില്ല  വേദനകൾ ഉയരണം ഉയർത്തണം ചാഞ്ചാട്ടമില്ലാതെ ആടിത്തീരണം ദുഃഖമെനിക്കെന്തെന്നു ഞാനെന്നോടു ചോദിച്ചു നാളുകളായി വർഷങ്ങളായി കൊണ്ടുനടക്കുന്നതെന്തിനീ ഭാരം ഇറക്കി വെക്കണം ഓരോന്നായി സ്വസ്ഥമായി തീരണം എന്മനസ്സ് സന്തോഷമുണ്ടെനിക്കിപ്പോൾ… Read More »ശാന്തം

മഴ Quotes

പെയ്തൊഴിയാത്ത മഴ

 • by

7182 Views

പെയ്തിറങ്ങുന്നു നീ  ഇരുട്ടത്തു വെളിച്ചത്തു പെയ്തിറങ്ങുന്നു നീ മണ്ണിലേക്ക്  മനസിലേക്ക് പുഴയിലേക്ക് അരുവിയിലേക്കു പിന്നെ ഒരിക്കലും വറ്റാത്ത ആഴക്കടലിലേക്കു  അലിഞ്ഞലിഞ്ഞു പിന്നെയും പെയ്തിറങ്ങാൻ നീ ബാഷ്പമായ് ഉയരുന്നു വീണ്ടും താഴോട്ടു ഭൂമിയിലേക്കു സ്വപ്നങ്ങളിലേക്ക് ദുഃഖക്കടലിലേക്കു… Read More »പെയ്തൊഴിയാത്ത മഴ

കാത്തിരിപ്പ് quotes

കാത്തിരിപ്പ്

 • by

8379 Views

മാറാല കെട്ടി താഴിട്ടു പൂട്ടിയ വാതിലുകൾ ഒരിക്കലും തുറക്കപ്പെടാത്ത ജനലുകൾ സ്വപ്നങ്ങളെല്ലാം അവൾക്കായി കാത്തുവെച്ചു അവൻ കാത്തിരുന്നു ഋതുഭേദങ്ങൾ മാറുന്നതറിയാതെ കുന്നോളം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി ഒരിക്കലും വരില്ല എന്ന തിരിച്ചറിവില്ലാതെ കൂരിരുട്ടിൽ അവൻ കാത്തിരുന്നു… Read More »കാത്തിരിപ്പ്

aksharathalukal-malayalam-kavithakal

ഉയിർത്തെഴുന്നേൽപ്പ്

 • by

6346 Views

അന്തരാത്മാവിൽ ഉറങ്ങിക്കിടക്കുന്ന വേഷങ്ങൾ ആടുവാൻ സമയമായി ഉറങ്ങുന്നവരുടെ ഉറക്കം നടിക്കുന്നവരുടെ മുന്നിലേക്ക് സംഹാര താണ്ഡവമാടുവാൻ വേഷപ്രച്ഛന്നയായി ഞാൻ വരുന്നു ഇനിയും ഉണരാത്തവർക്കായി ഉണർത്തപ്പെടുവാൻ ഉയിർത്തെഴുന്നേൽക്കാൻ ഞാൻ വരുന്നു 5 / 5 ( 1… Read More »ഉയിർത്തെഴുന്നേൽപ്പ്

തക്കാളി

 • by

7847 Views

ഇന്നലെ പെയ്ത മഴയിൽ ഒടിഞ്ഞു പോയി നീ എന്റെ തക്കാളി ചെടി ഓമനിച്ചു താലോലിച്ചു വളർത്തി വലുതാക്കി നിന്നെ ഞാൻ സ്‌നേഹിച്ചു നീ എനിക്കായ് പൂവിട്ടു താക്കളിക്കുട്ടന്മാർക്കു ജന്മം നൽകി ചുവന്ന തക്കാളിക്കായ് ഞാൻ… Read More »തക്കാളി

malayalam kavitha about child

മക്കൾ

 • by

7410 Views

നേർമയായ് നൈര്മല്യമായ് സ്നേഹമായ് ഒഴുകുന്നു നിങ്ങൾ കുന്നോളം സ്വപ്നങ്ങളും സന്തോഷങ്ങളും ഞങ്ങൾക്കായി നൽകി ശാന്തമായ് ഒഴുകട്ടെ നിങ്ങൾ ഈ ലോകമാം അമ്മത്തൊട്ടിലിൽ മനുഷ്യരായി ജീവിക്കുക വരും തലമുറക്ക് പാഠമാകാൻ ശിരസ്സുയർത്തി തലയുയർത്തി ജീവിച്ചു മരിക്കുക… Read More »മക്കൾ

കുട്ടത്തി പ്രാവ്

കുട്ടത്തി പ്രാവ്

 • by

8018 Views

ഉച്ച മയക്കത്തിൽ കുത്തിയിരിക്കുന്ന കുട്ടത്തി പ്രാവിനെ കണ്ടു ഞാൻ കാറ്റത്താടി ഒറ്റകൊമ്പിൽ കുട്ടത്തി അങ്ങിനെ ഉറങ്ങുന്നു ചാച്ചിക്കോ ചാച്ചിക്കോ കുട്ടത്തി പ്രാവേ നിന്നെ ഞാനൊന്നു തൊട്ടോട്ടെ ,നിനക്കുള്ള കൂടു ഞാൻ പണിയാം നി എന്റെ… Read More »കുട്ടത്തി പ്രാവ്

aksharathalukal-malayalam-poem

വിജയി

 • by

7201 Views

ചിന്നിച്ചിതറി കിടക്കുന്നു ഓർമ്മകൾ സുഖദുഃഖ സമ്മിശ്രമീ ജീവിതം അതിർവരമ്പുകൾ കോറിയിട്ട ബന്ധങ്ങൾ ബന്ധനങ്ങൾ വിധി തലവര എന്ന് പ്രാകിക്കൊണ്ടിരിക്കുന്നു ഒരു ജനം നിശബ്ദമായി കേഴുന്നു വേറൊരു ജനം ആരെയും കൂസാത്ത മറ്റൊരു ജന്മം ജീവിതം… Read More »വിജയി