കസ്തൂരിമാൻ
“ഏകനായ് നില്ക്കുമീ പുൽമേടയിൽ എൻ നെഞ്ചകം നീറും വ്യഥകളോടെ പ്രാണസഖിയെന്നോട് നീരസം പൂണ്ട് മാറിനില്ക്കുന്നിതാ ഒരു കല്ലേറു ദൂരം. സ്നേഹസമ്മാനമായ് കസ്തൂരി നല്കിടാം എന്നോതിയയെന്നോട് ഇന്നവൾക്കെന്തോ പരിഭവം കൂട്ടായ് നിൽപ്പൂ ഭവതിക്ക്, ഞാനോ അക്ഷമനായ്… Read More »കസ്തൂരിമാൻ