Skip to content

JYOTHI LAKSHMI

aksharathalukal-malayalam-poem

നിലയ്ക്കാതെ..

എന്നുമിങ്ങനെയൊഴുകണം എങ്ങും നിലയ്കാതൊരൊഴുകൽ.. ഓളങ്ങൾ തുള്ളുന്നതക്കരെ കണ്ടാകാം തെന്നിയും ചിന്നിയും പൊങ്ങിയും താഴ്ന്നും അക്കരെ കണ്ടാൽ പിന്നെ ശൂന്യം.. കാണാകാഴ്ചകളുടെ സ്വപ്‌നങ്ങൾ കാണാതെ കണ്ട കാഴ്ചകളെ കണ്ടു കണ്ട്..പിന്നെ മണ്ണിനുള്ളിലുള്ളിലൊരു താഴ്ചയിലിടം കൊണ്ട് വിശ്രമജീവിതം… Read More »നിലയ്ക്കാതെ..

aksharathalukal-malayalam-poem

വാക്കുകളിൽ തീരാതെ

വാക്കുകളിൽ തീരാതെ .. ഏതോ വസന്തത്തിൽ വിരിഞ്ഞ പൂവേ നിന്നെ യിന്നുമീ മൺതരിയോർമിച്ചീടുന്നുവെങ്കിൽ കാലത്തു പൊഴിയുന്ന മഞ്ഞുതുള്ളികളിലവനുടെ ഓർമ്മകൾ നനവാർന്നതായി മാറുകിൽ ഇന്നുമെന്നുമവൻ കാത്തിരിക്കുന്നുവോ പുതിയൊരു ജന്മം ജനിച്ചു നീ ചേരുവാൻ ആയിരം പാദങ്ങൾ… Read More »വാക്കുകളിൽ തീരാതെ

aksharathalukal-malayalam-kavithakal

തനിയെ..

ഇന്നീ രാത്രിയിൽ തണുത്ത ചില്ലുകൂട്ടിൽ കിടന്നിട്ടും പുതയ്ക്കേണ്ടായിരുന്നു മോളെ എനിക്ക് തണുപ്പില്ല. ലീവ് തരപ്പെട്ടുവോ മോളെ നിനക്കിന്ന് ആപ്പീസിലൊട്ടും തിരക്കില്ലായിരുന്നുവോ? കുഞ്ഞു മോളുടെ ക്ലാസ്സു മുടക്കീട്ടു സ്കൂളിൽ വഴക്കു പറയത്തില്ലയോ? കാലങ്ങൾ കഴിഞ്ഞിത്രയും പേരെന്നെ… Read More »തനിയെ..

Don`t copy text!