വിശപ്പ്
വിശപ്പ് ഏകാന്തതയെ ഞാൻ വല്ലാതെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.ഒറ്റപ്പെടൽ എനിക്ക് ഒരു ലഹരിയായിത്തീർന്നിരിക്കുന്നു.ഈ പുസ്തകങ്ങൾക്കിടയിൽ അരണ്ട വെളിച്ചത്തിൽ ഞാൻ ആനന്ദം കണ്ടെത്തി.പുസ്തകങ്ങളിലൂടെ ഒരു ചിതലിനെപ്പോലെ ഞാൻ അരിച്ചിറങ്ങി.ഓരോ ഞരമ്പിലും വായിക്കുന്ന കഥകൾ ലഹരിയായ് പടർന്നു.ഓരോ കഥാപാത്രങ്ങളും ഞാനായി… Read More »വിശപ്പ്