വർണ്ണത്തൂവലുകളുള്ള പാവയും അവളും
പാലക്കാട് നിന്ന് ഷൊർണ്ണൂർ വരെയുള്ള യാത്രകളിലാണ് ഞാനവളെ സ്ഥിരമായി കാണാറുള്ളത്. കയ്യിൽ നിറയെ വർണ്ണതൂവലുകൾ കൊണ്ട് അലങ്കരിച്ച പാവകളുമായി അവളെന്നും എന്റെ ട്രെയിൻ യാത്രയെ നിറം പകർത്തിയിരുന്നു.. മനോഹരമായ പാവകൾ എന്നും എനിക്ക് ഇഷ്ടമായിരുന്നത്… Read More »വർണ്ണത്തൂവലുകളുള്ള പാവയും അവളും