നീര്‍മാതളം…
ഋതുഭേദങ്ങളെ ചുംബിച്ചുണര്‍ത്തുന്ന വാടാത്ത പൂവായി ഞാൻ വിരിഞ്ഞു നില്‍ക്കുകയാ കളിത്തോപ്പില്‍ നിന്നില്‍ നിന്നടര്‍ന്ന ശ്വേതഹാരിയായൊരെൻ ഇതളുകള്‍ ആദിത്യ കിരണങ്ങളേറ്റു ഒരായിരം വട്ടം നിന്നില്‍ വര്‍ഷിക്കുന്ന തേൻ മഴയാവാൻ തപസ്സിരിപ്പൂ ഒരു നീര്‍മാതളപ്പൂവായീ……… തേജസ്വിനി വേദ… Read More »നീര്‍മാതളം…