ഒരു സാന്ധ്യരാഗം
താഴമ്പൂ പൂക്കുന്ന താഴ്‌വരയിൽ മാസ്മര ഗന്ധം പടർത്തി മന്ദസമീരരനണയവേ എൻ കിനാവിനു കൂട്ടായ് സ്വർഗ്ഗീയസന്ധ്യയും വന്നണഞ്ഞു. രോഹിതവർണ്ണപ്പകി- ട്ടാർന്നോരാ കതിരോനും ചക്രവാളസീമയിലായ് സന്ധ്യാ വന്ദനം ചൊല്ലി പിരിയും ശ്രാവണകാലം. കനക കിരീടം ചൂടിയെത്തുന്ന സായന്തനങ്ങൾക്കെന്തു… Read More »ഒരു സാന്ധ്യരാഗം