നാവുണങ്ങുന്ന നാളിൽ
നീ ഉണങ്ങുന്ന കാലം സമാഗതമാവാൻ പോവുകയാണ് അമ്മയുടെ മക്കളെല്ലാം നിശബ്ദരായി തീരുന്നു. ഭൂമിയിലെ സർവ്വചരാധികളുടെയും ശബ്ദമെല്ലാം അന്നൊരു നാളിൽ നിലയ്ക്കുന്നു. തൊട്ടും തലോടിയും ഉണ്മയുണർത്തുന്ന ഗീതങ്ങളെല്ലാം പെട്ടന്ന് ഇല്ലാതായി തീരുമ്പോൾ ഒന്നുറക്കെ കരയുവാൻ പോലുമാവാതെ… Read More »നാവുണങ്ങുന്ന നാളിൽ