മകനോട് പറയാതെ, അച്ഛൻ രണ്ട് ദിവസം വീട്ടിൽ നിന്ന് മാറി നിന്നാൽ
ചേച്ചിയുടെ കല്യാണത്തിന്റെ തലേന്ന് സ്വർണ്ണം കടം തരാമെന്ന് പറഞ്ഞ ജ്വല്ലറിക്കാരൻ തരാൻ പറ്റില്ലന്ന് വിളിച്ചു പറഞ്ഞപ്പോൾ കരഞ്ഞു തളർന്നഅമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു… “ദേന്താ.. ഞാൻ ഇല്ലേ ടോ.. നമ്മുടെ മോള്… Read More »മകനോട് പറയാതെ, അച്ഛൻ രണ്ട് ദിവസം വീട്ടിൽ നിന്ന് മാറി നിന്നാൽ