ഞാൻ ഒരു ആനകേറി പെണ്ണ്
“ഇക്കൊല്ലവും തിടമ്പേറ്റാൻ അയ്യപ്പനാ വരണേ..” തറവാട്ടമ്പലത്തിലെ കമ്മറ്റി മീറ്റിംഗ് കഴിഞ്ഞെത്തിയ അച്ഛന്റെ വാക്കുകൾ അകത്തളത്തിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്… വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി വെച്ച്, മുറിയുടെ വാതിലിനോട് ചേർന്നുനിന്ന് ഞാൻ കാതോർത്തു…. “ഞാൻ ഒരുപാട്… Read More »ഞാൻ ഒരു ആനകേറി പെണ്ണ്