ബോധം
കവലയിൽ ബസ്സിറങ്ങുമ്പോൾ ചിന്തകളുടെ ഭാരം അവനെ അലട്ടിക്കൊണ്ടിരുന്നു.പതിവുപോലെ ഇന്നും വൈകിയാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്. വഴിവിളക്കിലെ മഞ്ഞ വെളിച്ചം കവലയുടെ ഹൃദയഭാഗത്തെ പ്രകാശമാനമാക്കിയിരിക്കുന്നു. മിക്കവാറും എല്ലാ കടകളും അടച്ചു കഴിഞ്ഞു. പീടിക തിണ്ണകളിൽ ആളൊഴിഞ്ഞിട്ടില്ല.… Read More »ബോധം