Steffy Sebastian

aksharathalukal-malayalam-kavithakal

നോട്ടം

1273 Views

കാണുക , കൺചിമ്മാതെ കാണുക നോക്കുക നോട്ടം മായാതെ നോക്കുക പെണ്ണാണ്,പൊന്നാണ്,കരളാണ് തേൻമൊഴികളാൾ വരും മാറരുതിൻ നിൻ കാഴ്ച മങ്ങരുതിൻ നോട്ടം ഉറച്ചു ഉറച്ചു തന്നെ നോക്കുക മകളെ.