മനസ്സൊരു കൃഷിയിടമാകുമ്പോൾ
മനസ്സൊരു കൃഷിയിടമാകുമ്പോൾ വിതച്ചിടുന്നു വിത്തുകൾ പലരും മനസ്സാം കൃഷിയിടത്തിൽ അറിയാതെ പോകുന്നു നാം വിഷ ബീജങ്ങളെ മുളക്കുന്നു പലതും കളകളായവയെന്ന തോർത്താലുംവളം നല്കുന്നു ചിലര വയ്ക്ക് പ്രലോഭനങ്ങളാൽ വിചാരത്താൽ വിവേചിച്ചറിയുക മതിയാൽ പിഴു തെറിയുക… Read More »മനസ്സൊരു കൃഷിയിടമാകുമ്പോൾ