Skip to content

Ummukkulusu

ഏന്തുന്നു ഭാരിച്ച ചുമടുകൾ താങ്ങിത്തളർന്നും വീഴും മുൻപ് തണൽ തേടിത്തളരുമീ ദേശാടനത്തിലൊരു പിൻവിളി , ഓർമ്മക്കുടീരങ്ങൾ വിരഹമായ് കാർമേഘമായ് പെയ്യുന്നു.ചേറിൽ നീറിപ്പഴുത്ത പാദങ്ങളായി പണി ചെയ്യ്തു തീർത്തൊരാ പുഞ്ചവയലുകൾക്കപ്പുറം നടുനീർത്തിയൊരുനാൾ സ്വപ്നം പോൽഏറ്റു പാടുവാനുണ്ട് ഗാനമായ് ജാതി ചുമരുകൾ തുളച്ചു കേറും നാദങ്ങൾവഴി നീളെഅറുത്തു പൊട്ടിച്ചു അതിർവരമ്പുകൾ ചോര ചിന്തിയ വഴികളിൽ ഒരു പുല്ലാങ്കുഴലുപോൽ ഏന്തി നിൽക്കുന്നു ഭൂമിയിൽ വിപ്ലവ സ്മാരകം.

aksharathalukal-malayalam-kavithakal

അമാവാസി

അമാവാസി ഇരുട്ട് എനിക്ക് ഭയമായിരുന്നു അമാവാസിയിൽ താണ്ഡവമാടുന്ന പ്രേത സ്വപ്നങ്ങളെ എനിക്ക് ഭയമായിരുന്നു. കുറുകെ ചടാറുള്ള പൂച്ചയെ നോക്കി വിറയ്ക്കുന്ന ഒരു കുഞ്ഞു ബാല്യം. എന്തു കറുപ്പായിരുന്നു വെന്നോ ഇരുട്ടിന്‌!! കരിംഭുതത്തെ പോലെ അതെന്നെ… Read More »അമാവാസി

Don`t copy text!