ജീവിതമേ….
ഇന്നെന്‍ നെഞ്ചില്‍ വെറും മൂകത മാത്രം എന്തിനെന്നറിയാതെ എങ്ങോട്ട് എന്നറിയാതെ, ഈ ജീവിതയാത്രതൻ വഴികളില്‍ കാലിടറബോൾ, സത്യവും, മിഥ്യയും തിരിച്ചറിയാനാകാതെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ജീവിതമാകുന്ന മഹാസാഗരത്തിന്‍ ആഴമെന്തന്നറിയുന്നു ഞാൻ. മരണമെന്ന സത്യം ഒരിക്കല്‍ കീഴ്പ്പെടുത്തുമെന്നറിഞ്ഞിട്ടും… Read More »ജീവിതമേ….