Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

shehakoodu

സ്‌നേഹക്കൂട് – 12 (അവസാനഭാഗം)

ആരതി !!! സുരേഷ് ആർദ്രമായി വിളിച്ചു … താൻ കഴിഞ്ഞ ആറു വർഷം കേൾക്കാൻ വേണ്ടി കൊതിച്ച ആ വിളികേട്ട് ആരതി സുരേഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു … നിന്റെ കണ്ണുകൾ ഇനി നിറയാൻ പാടില്ല… Read More »സ്‌നേഹക്കൂട് – 12 (അവസാനഭാഗം)

shehakoodu

സ്‌നേഹക്കൂട് – 11

ബാലൻ ഞെട്ടലിൽ നിന്ന് ഉണരാതെ അവിടെ തരിച്ചു നിന്നു … വീട് പൂട്ടിയിട്ട് വരാമെന്ന് പറഞ്ഞു പോയ് ബാലൻ താമസിക്കുന്നത് കണ്ട് ശാരദ കാറിൽ നിന്ന് ഇറങ്ങി  വീട്ടിലേക്ക് തിരികെ നടന്നു … ബാലേട്ടാ… Read More »സ്‌നേഹക്കൂട് – 11

shehakoodu

സ്‌നേഹക്കൂട് – 10

ദേവന് തല പെരുക്കുന്നത് പോലെ തോന്നി .:: ആരതിയെ വിളിച്ചിട്ട് ഫോൺ  എടുക്കുന്നില്ല .. എല്ലാവരോടും കള്ളം പറഞ്ഞിട്ട് അവൾ എവിടെയാണ് പോയത് ?? അവളുടെ അമ്മായിഅച്ഛനെ  വിളിച്ചു നോക്കാം  !! അയാൾ ആണെല്ലോ… Read More »സ്‌നേഹക്കൂട് – 10

shehakoodu

സ്‌നേഹക്കൂട് – 9

അയ്യര് സാമി പറഞ്ഞത് വിശ്വസിക്കാനാകാതെ ആരതി കട്ടിലിൽ ഇരുന്നു !! ഞാൻ അറിയാതെ ഈ വീട്ടിൽ എനിക്കെതിരെ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടെങ്കിൽ അത് തടഞ്ഞേ പറ്റൂ ….അരതി മനസ്സിൽ ഓർത്തു .. എന്തായാലും അച്ഛൻ… Read More »സ്‌നേഹക്കൂട് – 9

shehakoodu

സ്‌നേഹക്കൂട് – 8

ദേവന്റെ  സംസാരം ആരതിയെ ചൊടിപ്പിച്ചു … ആരതിയുടെ മുഖം വലിഞ്ഞു മുറുകി .. അവളുടെ മുഖഭാവം മാറുന്നത് കണ്ടപ്പോൾ ദേവൻ ഒന്ന് പതറി .. കണ്ണടച്ച് തുറക്കുന്നതിന് മുൻപ്  ആരതി  ദേവന്റെ ചെകിട്ടത്തു അടിച്ചു… Read More »സ്‌നേഹക്കൂട് – 8

shehakoodu

സ്‌നേഹക്കൂട് – 7

ദേവേട്ടൻ !! ആരതി മനസ്സിൽ മന്ത്രിച്ചു .. ആരതിയെ കണ്ടതും ദേവൻ ആരതിയുടെ അടുക്കലേക്ക് ചെന്നു … സുഖമാണോ ആരതി ?? ദേവൻ തിരക്കി .. മ്മ് ,, ആരതി ഒന്ന് മൂളുക മാത്രം… Read More »സ്‌നേഹക്കൂട് – 7

shehakoodu

സ്‌നേഹക്കൂട് – 6

മയക്കത്തിലേക്ക് വഴുതി വീണ  ആരതിയെ  എല്ലാവരും വേദനയോടെ  നോക്കി … അവൾ ഉറങ്ങട്ടെ ശല്യപ്പെടുത്തേണ്ട !! ബാലൻ പറഞ്ഞു .. ബാലനും മാധവനും പുറത്തേക്ക് ഇറങ്ങി … അത്രെയും നേരം പിടിച്ചു വെച്ച വിഷമം… Read More »സ്‌നേഹക്കൂട് – 6

shehakoodu

സ്‌നേഹക്കൂട് – 5

പാലക്കാടിന്റെ അതിർത്തി വിട്ട് പോകാത്ത ആരതിക്ക് ആദ്യ  ട്രെയിൻ യാത്ര സമ്മാനിച്ചത്  ഒരുപാട്‌ നല്ല അനുഭവങ്ങൾ ആണ് .. ഒരു കൊച്ചു കുട്ടി യാത്ര ആസ്വദിക്കുന്നത് പോലെയാണ്  സുരേഷിന് തോന്നിയത് ..ആരതിയുടെ മുഖത്തെ സന്തോഷവും… Read More »സ്‌നേഹക്കൂട് – 5

shehakoodu

സ്‌നേഹക്കൂട് – 4

പെട്ടെന്ന് സുരേഷിന്റെ ഭാവം മാറി … എന്താ ഞാൻ അത്രക്ക് ബോറൻ ആണൊ ?? സുരേഷ് പുരികക്കൊടി  ഉയർത്തികൊണ്ട് ചോദിച്ചു .. അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലാലോ !! ആരതി തിരിച്ചു പറഞ്ഞു ..… Read More »സ്‌നേഹക്കൂട് – 4

shehakoodu

സ്‌നേഹക്കൂട് – 3

ദേവേട്ടൻ വിളിച്ചാൽ ഞാൻ കൂടെ പോകും !! ആരതിയുടെ ശബ്ദം ഉറച്ചതായിരുന്നു … എങ്കിൽ ഒരൊറ്റ വഴിയേ ഒള്ളു …. സുരേഷ് പറയാൻ പോകുന്നത് എന്താണെന്ന് അറിയാൻ ആരതി കാതോർത്തു … എന്താണ് ??… Read More »സ്‌നേഹക്കൂട് – 3

shehakoodu

സ്‌നേഹക്കൂട് – 2

അമ്മുവിനെ കൊണ്ട് സ്കൂളിൽ നിന്ന്  തിരികെ വീട്ടിലേക്ക് നടന്നപ്പോൾ ആരതിയുടെ മനസ്സിൽ നിറയെ ദേവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു .. ദേവേട്ടൻ പറഞ്ഞത് എല്ലാം ശെരിയാണ് !! ഒരുകാലത്തു ജീവശ്വാസമായി മനസ്സിൽ കൊണ്ടുനടന്നതാണ് ദേവേട്ടനെ… Read More »സ്‌നേഹക്കൂട് – 2

shehakoodu

സ്‌നേഹക്കൂട് – 1

ഒന്ന് വേഗം നടക്ക് എന്റെ അമ്മു ……എത്രവട്ടം പറഞ്ഞാലും നീ കേൾക്കില്ല … എന്നും  താമസിച്ചാണ് സ്കൂളിൽ എത്തുന്നത് !! അഞ്ചു വയസ്സുകാരി അമ്മുവിൻറെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട്  ആരതി സ്കൂൾ ലക്ഷ്യമാക്കി വേഗത്തിൽ… Read More »സ്‌നേഹക്കൂട് – 1

nizhalattam

നിഴലാട്ടം – 22 (അവസാന ഭാഗം)

“പേര് മറന്നിട്ടില്ല.. അല്ലേ….   “ശെരി പോകാം സമയം പോകുന്നു..  “നന്ദേട്ടൻ കേറിക്കോളു….   “നന്ദേട്ടനുമായി പോകുമ്പോൾ നന്ദേട്ടൻ എങ്ങനെ ഇവരുടെ കൂടെ എന്നായിരുന്നു ചിന്ത മുഴുവൻ… മനസു നീറി പുകയുന്നു.. കണ്ണ് നിറഞ്ഞു കാഴ്ചകൾ മങ്ങിയിട്ട്… Read More »നിഴലാട്ടം – 22 (അവസാന ഭാഗം)

nizhalattam

നിഴലാട്ടം – 21

“പുതിയൊരു ലോകം പുതിയൊരു ജീവിതം ഞങ്ങൾ പത്തോളം അടങ്ങുന്ന കൂട്ടു അതിൽ ഞാനും ഋതുവും, നവമിയും, ശങ്കറും, റോഷനും ആയിരുന്നു ഒരു കൂട്ടു…                 എന്നോടൊപ്പം ചിന്തിക്കുന്ന കുറച്ചു നല്ല സൗഹൃദങ്ങൾ… ഞങ്ങൾ നേരെ പോയത്… Read More »നിഴലാട്ടം – 21

nizhalattam

നിഴലാട്ടം – 20

“അത് പറയാൻ എനിക്ക് കുറച്ചു അറപ്പുണ്ട് എന്നാലും പറയുകയാണ്…. എന്നും നാലുകാലിൽ കേറി വന്നു ബലമായി എന്നെ കീഴ്പെടുത്തുമ്പോൾ അയാൾക്ക്‌ പറയാനുള്ളത് മുഴുവൻ ആമികയുടെ വർണ്ണനകൾ ആയിരുന്നു…. സത്യം അറിയുന്നതിന് മുന്നേവരെ ആമിക എന്ന… Read More »നിഴലാട്ടം – 20

nizhalattam

നിഴലാട്ടം – 19

നന്ദേട്ടൻ എന്റെ അടുക്കലേക്കു നടന്നു വന്നപ്പോളാണ് പെട്ടന്നു എനിക്ക് സ്വബോധം വന്നത് പെട്ടന്നു തന്നെ ഞാനവിടന്നു പപ്പിയുടെ അടുത്തേക്ക് മാറിയിരുന്നു…       അവളുടെ ആ പുഞ്ചിരി, കണ്ണുകളിൽ കണ്ട ആ ഭാവം.. . അത് സത്യവാണോ… Read More »നിഴലാട്ടം – 19

nizhalattam

നിഴലാട്ടം – 18

“ഞാൻ റിസൈന്‍ ചെയ്തിട്ടു….. ഒരു യാത്ര പോകാൻ തീരുമാനിച്ചു… കുറേ നാള് മുന്നേ കരുതിയതാണ് എല്ലാറ്റിൽ നിന്നും മാറി ഒരു യാത്ര….. ഇപ്പൊ അതിനു സമയം ആയിന്നൊരു തോന്നൽ….      “കുറച്ചു സമയത്തേക്കു ആരും ഒന്നും… Read More »നിഴലാട്ടം – 18

nizhalattam

നിഴലാട്ടം – 17

വാക്കുകൾ മുഴുവനാക്കാതെ അമ്മു കുഴഞ്ഞു വീണു… അപ്പോളേക്കും എല്ലാവരും അവൾക്കരികിലേക്കു  ഓടിയെത്തി… പക്ഷെ നന്ദൻ മാത്രം അവളുടെ വാക്കുകൾ കേട്ടു ഉരുകി ഒലിച്ചു തറഞ്ഞു നിന്നുപോയി….അവളുടെ കണ്ണുനീരിൽ വെന്തു വെണ്ണീറാവാൻ ഒരു നിമിഷം അവൻ… Read More »നിഴലാട്ടം – 17

nizhalattam

നിഴലാട്ടം – 16

അപ്പോൾ ആ നിമിഷം നന്ദന്റെയും… ഹരിയുടെയും മനസിൽ പകയായിരുന്നു ജീവിതം നശിപ്പിക്കാൻ കൂട്ടുനിന്നവനെ മുച്ചൂടും നശിപ്പിക്കാനുള്ള പക…. സ്വന്തം പെണ്ണിനെ  തൊട്ടവനോടുള്ള പക…     വീട്ടിലെത്തിയിട്ടും നന്ദനും ഹരിയും ദീപുവും ചർച്ചയിൽ ആയിരുന്നു…. അശ്വിനു എങ്ങനെ… Read More »നിഴലാട്ടം – 16

nizhalattam

നിഴലാട്ടം – 15

“നീ കരയാതെ പപ്പി….. അവൾക്കൊന്നും സംഭവിക്കില്ല… അവള് ചിലപ്പോൾ ബീച്ചിൽ ഉണ്ടാകും ഞങ്ങള് പോയി നോക്കിട്ട് വരാം…. പപ്പിയെ… ഹിമയെയും അതിരയെയും ഏൽപ്പിച്ചു… ബാക്കി ഉള്ളവർ അമ്മുനെ അന്വഷിച്ചിറങ്ങി… വിങ്ങുന്ന മനസോടെ…. അവളെവിടെയാണെന്നറിയാതെ…..   കുഞ്ഞിയെ… Read More »നിഴലാട്ടം – 15

Don`t copy text!