ഉയർത്തെഴുന്നേൽപ്
നെറുകയിൽ സിന്തൂരം ചാർത്തിനാൽ… മുടിയതയ് വലിച്ചവൾ കെട്ടിനാൽ… ഉണരും സൂര്യനുമുൻപായ് ഉയർത്തെഴുന്നേൽക്കുമൊരു.. പക്ഷിയായ്.. ഉണർന്നാൽ. ജന്മം അതു വൈകല്യമായ് മാറ്റിയൊരു..ചിന്തയും.. കഴുത്തിൽ പിടയുന്നൊരു താലിയും.. മുറുകി മുറുകി അണയുന്നൊരു ബന്ധവും… ഗതികെട്ടു വാഴുമൊരു ജീവിതവും..… Read More »ഉയർത്തെഴുന്നേൽപ്