മഴ (അബു വാഫി, പാലത്തുങ്കര)
മഴ ====== മഴ പെയ്തുവെന്നാൽ പാടത്തും പറമ്പത്തും പറവകൾക്കും ജലജീവികൾക്കും ഇഴ ജന്തുക്കൾക്കും കല്യാണ മേളമായി. വയലുകൾ പച്ചപ്പുടവയണിഞ്ഞും തോടുകൾ നിറഞ്ഞ് കവിഞ്ഞും വാദ്യമേളങ്ങളോടെ ഒഴുകിത്തുടങ്ങും. നിറഞ്ഞ് തെളിഞ്ഞ് കണ്ണാടി പോലെ ചമഞ്ഞ് നിൽക്കുന്ന… Read More »മഴ (അബു വാഫി, പാലത്തുങ്കര)