ആതിര മാർട്ടിമോണി
നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു.താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ,വർക്ക് ഷോപ്പ്,മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.മുടിവെട്ടു കടയുടേയും പലചരക്ക് പീടികകളുടേയും ഇടയിലൂടെ മുകൾ നിലയിലേക്ക് പോകാൻ… Read More »ആതിര മാർട്ടിമോണി
