Skip to content

Jojo Jose Thiruvizha

പ്രപഞ്ച സാഗരത്തിൽ ലക്ഷ്യം ഇല്ലാതെ അലയുന്ന അപഥസഞ്ചാരി.

aksharathalukal-malayalam-kathakal

അടൂര് കുഴിമന്തി

ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും… Read More »അടൂര് കുഴിമന്തി

aksharathalukal-malayalam-stories

ഗുരുവും ശിഷ്യനും

ഗിരിശൃംഗങ്ങൾക്കിടയിലെ ബോധിവൃക്ഷ ചുവട്ടിൽ പത്മാസനത്തിൽ ഗുരു ഇരിക്കുകകയായിരുന്നു.അപ്പോൾ സ്ലേറ്റ് കല്ലുകൾ മേലോടായി മേഞ്ഞ ആശ്രമത്തിൽ നിന്ന് ശിഷ്യൻ പുറത്തേക്കുവന്നു.ശിഷ്യൻ നേരെ ഗുരുവിന് അടുത്തെത്തി.ശിഷ്യൻെറ മുഖത്തെ സംശയഭാവം കണ്ടിട്ടാവാം നേരിയ ഒരു പുഞ്ചിരിയോടെ ഗുരു ചോദിച്ചു.… Read More »ഗുരുവും ശിഷ്യനും

aksharathalukal-malayalam-kathakal

നൽകുവാൻ കഴിയാത്ത പ്രണയം

അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്രയമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്.അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ… Read More »നൽകുവാൻ കഴിയാത്ത പ്രണയം

aksharathalukal-malayalam-kathakal

ഒരു തിരഞ്ഞെടുപ്പ് അപാരത

ഞാൻ കാപ്പി കുടിക്കാൻ ഇരിക്കുകകയായിരുന്നു.അമ്മ കൊണ്ടുവന്ന് വച്ച അരിപ്പുട്ടിലും കടലകറിയിൽ നിന്നും ശ്രദ്ധ വ്യതിചലിച്ച് മേശപ്പുറത്ത് അവിടവിടായി ചിതറി കിടക്കുന്ന ചില നോട്ടീസുകളിൽ കണ്ണുടക്കി.നോട്ടീസുകളെല്ലാം തന്നെ വരുന്ന തദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും… Read More »ഒരു തിരഞ്ഞെടുപ്പ് അപാരത

aksharathalukal-malayalam-stories

അപ്പൂപ്പനും സർപ്പപത്തിയും

എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയെ ഞാൻ കണ്ടിട്ടില്ല.എൻെറ അപ്പനും അമ്മയും കല്യാണം കഴിക്കും മുൻപ് അങ്ങേര് മരിച്ചു പോയി.പിന്നെ അങ്ങേരെ കുറിച്ച് ഈ നാട്ടിലെ പഴമക്കാർ പറഞ്ഞ് കേട്ട അറിവേ എനിക്കുള്ളൂ.പുള്ളിക്കാര൯ ഒരു നല്ല… Read More »അപ്പൂപ്പനും സർപ്പപത്തിയും

aksharathalukal-malayalam-stories

ആതിര മാർട്ടിമോണി

നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു.താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ,വർക്ക് ഷോപ്പ്,മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.മുടിവെട്ടു കടയുടേയും പലചരക്ക് പീടികകളുടേയും ഇടയിലൂടെ മുകൾ നിലയിലേക്ക് പോകാൻ… Read More »ആതിര മാർട്ടിമോണി

aksharathalukal-malayalam-stories

പട്ടിയും പ്രണയവും

പട്ടി,പല്ലി,പാ൩്,പാറ്റ എന്നിവയ്ക്ക് പ്രണയവുമായി ബന്ധമുണ്ടോ.ഉണ്ട് എന്നാണ് എൻെറ അനുഭവം. ഞാൻ രാവിലത്തെ എറണാകുളം പാസഞ്ചറിനാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്.മുല്ലശ്ശേരി കനാൽ റോഡിലാണ് എൻെറ ജോലിസ്ഥലം.സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.തിരിച്ച് വരുന്നതും അതുവഴി… Read More »പട്ടിയും പ്രണയവും

aksharathalukal-malayalam-stories

ഒരു സൈക്കിൾ മെക്കാനിക്ക്

ഇതൊരു അനുഭവ കഥയാണ്.അന്ന് ഞാൻ +2 കഴിഞ്ഞ് DCA ക്ക് പടിക്കുന്ന കാലം.ഞങ്ങളുടെ അടുത്തുള്ള ഒരു ക൩്യൂട്ടർ സെൻറർകാരാണ് ഈ കോഴ്സ് നടത്തുന്നത്.എൻെറ ബാച്ചിന് ഉച്ച കഴിഞ്ഞ് 2 മണിക്കാണ് ക്ലാസ് തുടങ്ങുന്നത് വൈകിട്ട്… Read More »ഒരു സൈക്കിൾ മെക്കാനിക്ക്

aksharathalukal-malayalam-kathakal

അരിക്കലം നോക്കുന്ന അപ്പച്ചൻ

ഈ പ്രാവശ്യം പോസ്റ്റുന്നത് എൻെറ പെങ്ങളുടെ അനുഭവമാണ്.ഈ സംഭവം നടക്കുന്നത് 18 വർഷങ്ങൾക്ക് മുൻപാണ്.എനിക്ക് അന്ന് 12 വയസ്സും അവൾക്ക് 6 വയസ്സും.ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു അവൾ ഒന്നാം ക്ലാസിലും.എൻെറ അപ്പൻ ഒരു… Read More »അരിക്കലം നോക്കുന്ന അപ്പച്ചൻ

aksharathalukal-malayalam-kathakal

ഒരു തിരഞ്ഞെടുപ്പ് അപാരത

ഞാൻ കാപ്പി കുടിക്കാൻ ഇരിക്കുകകയായിരുന്നു.അമ്മ കൊണ്ടുവന്ന് വച്ച അരിപ്പുട്ടിലും കടലകറിയിൽ നിന്നും ശ്രദ്ധ വ്യതിചലിച്ച് മേശപ്പുറത്ത് അവിടവിടായി ചിതറി കിടക്കുന്ന ചില നോട്ടീസുകളിൽ കണ്ണുടക്കി.നോട്ടീസുകളെല്ലാം തന്നെ വരുന്ന തദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ വോട്ട് അഭ്യർത്ഥനകളും… Read More »ഒരു തിരഞ്ഞെടുപ്പ് അപാരത

aksharathalukal-malayalam-stories

കൂനിമാമ്മ

ഒരു ദിവസം ഞാൻ എൻെറ വീടിൻെറ കോലായത്തിൽ (വീടിനു ചുറ്റും കെട്ടുന്ന ചെറിയ തിണ്ണ)ഇരിക്കുകയായിരുന്നു.അപ്പോൾ അവിടേക്ക് കൈലിമുണ്ടും ബളൗസും ഇട്ട ഒരു രുപം നടന്നെത്തി.ഞാൻ മുഖമുയർത്തി ആളെ നോക്കി.അത് കൂനിമാമ്മ ആയിരുന്നു.ഇവരുടെ പേര് “ഭവാനി”… Read More »കൂനിമാമ്മ

true love story

മുഹൂർത്തം തെറ്റിയ വയറിളക്കം

ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം… Read More »മുഹൂർത്തം തെറ്റിയ വയറിളക്കം

aksharathalukal-malayalam-poem

ഓർമ്മയ്ക്കായ്

ഒരു മഴപെയ്തൊഴിയുന്ന വേളയിൽ
ഒരു ചെറുസ്വപ്നം പൊന്തിവന്നു.
ഒരു ചെറു പക്ഷിയായ് എൻബാല്യ
തീരങ്ങൾ തേടി ഞാൻ പറന്നു.
കാലത്തിനപ്പുറം കാലമുണ്ടെന്നവൾ
ചൊന്നതീകാര്യം ഓർമ്മ വന്നു.
അവൾ എനിക്കായ് എഴുതിയ
പ്രണയകുറിപ്പുകൾ വെറുതെയെൻ
സഞ്ചിയിൽ തിരഞ്ഞു നോക്കി.
ഒടുവിലായ് എഴുതിയ പ്രണയകുറിപ്പിലും
ആയിരം ചുംബനം തന്നിരുന്നു.നിൻെറയാ മിഴികളിൽ നോക്കി ഞാൻ

കടലിൻ അനന്തത അറിഞ്ഞിരുന്നു.
നിൻെറയാ സിന്തൂര തിരുനെറ്റിയിൽ നോക്കി
സദ്ധ്യതൻ സൗന്തര്യം കണ്ടിരുന്നു.
നിൻെറയാ പുഞ്ചിരി പാലിൽ കുളിച്ചു
ഞാൻ പൂനിലാ ചന്ദ്രനെ മറന്നിരുന്നു.
നിന്നുടെ അരുണിമ ചുണ്ടിൽ ഞാൻ
മുത്തി അനുരാഗ മധുരം നുണഞ്ഞിരുന്നു
നിന്നുടെ കാർചുരുൾ കൂന്തലിൽ
കാമത്തിൻ സ്വർഗ്ഗീയ സുഗന്ധം നിറഞ്ഞിരുന്നു.
നിന്നെ പിരിഞ്ഞൊരാ സന്ധ്യകൾ ഒക്കെയും
ഏകാന്ത വിരഹിതമായിരുന്നു.
കാലത്തിനപ്പുറമുള്ളൊരാ കാലത്തിലേക്ക്
നീ അകന്നു പോയോ?.
എങ്കിലും ഓമലെ എന്നുള്ളം എപ്പോഴും
നിന്നെയും തേടി അലഞ്ഞിടുന്നു.

Read More »ഓർമ്മയ്ക്കായ്

Horror Book Story by JOJO JOSE

പ്രേതപുസ്തകം

ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്.അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്.ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്.സാധാരണ വായിക്കാറുള്ളത് ബാലരമ,ബാലാഭൂമി,ഫയർ,മുത്തുചിപ്പി ഒക്കെ ആണ്.ഞാൻ പ്രൈവറ്റായാണ് +2 പഠിച്ചത്.ഞങ്ങളുടെ ഓപ്പൺ സ്കൂൾ ചേർത്തല… Read More »പ്രേതപുസ്തകം

Don`t copy text!