വാക്കുകളിൽ തീരാതെ
വാക്കുകളിൽ തീരാതെ .. ഏതോ വസന്തത്തിൽ വിരിഞ്ഞ പൂവേ നിന്നെ യിന്നുമീ മൺതരിയോർമിച്ചീടുന്നുവെങ്കിൽ കാലത്തു പൊഴിയുന്ന മഞ്ഞുതുള്ളികളിലവനുടെ ഓർമ്മകൾ നനവാർന്നതായി മാറുകിൽ ഇന്നുമെന്നുമവൻ കാത്തിരിക്കുന്നുവോ പുതിയൊരു ജന്മം ജനിച്ചു നീ ചേരുവാൻ ആയിരം പാദങ്ങൾ… Read More »വാക്കുകളിൽ തീരാതെ