അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….
ഇന്ന് വീണയുടെയും അനൂപ്ന്റെയും വിവാഹം ആണ് താലികെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുനത്തിന് ഇടക്ക് വീണ അപ്പച്ചിയോട് വേറെ ആരും കേൾക്കാത്ത രീതിയിൽ പറഞ്ഞു.. അപ്പച്ചി എനിക്ക് അച്ഛനെ ഒന്ന് കാണണം. അച്ഛനോട് എനിക്ക്… Read More »അച്ഛനോട് ഡ്രെസ്സിങ് റൂം ലേക്ക് വരാൻ പറയു….