അരുന്ധതി ( A Inspiring Story)
അരുന്ധതി ജനലിലൂടെ ആർത്തലച്ചു പെയ്യുന്ന മഴയും നോക്കിയിരുന്നു .. അവൾക്കു മഴയിൽ കുളിക്കണമെന്ന് തോന്നി.. കൈ എത്ര നീട്ടിയിട്ടും ജനലിലൂടെ മഴയെ തൊടാനായില്ല… ആ മുറിയിലെ ജനലുകളിൽ കൂടി നോക്കിയാൽ മഴ വെള്ളം മണ്ണിൽ… Read More »അരുന്ധതി ( A Inspiring Story)