കനലായി എരിയുന്ന സന്ധ്യയില്‍
കാതില്‍ മുഴങ്ങുന്ന വാക്കുകള്‍…
കണ്ണീരായി പെയ്തിറങ്ങുമ്പോള്‍..
ഉരിയാടാന്‍ വാക്കില്ലാതെ..
ഏകയായി നില്‍ക്കുന്ന നേരം..
ആശ്വാസത്തിന്‍ വാക്കുകളായ്..
ആ മന്ദസ്മിതം വരുമോ????..
ജീവിതയാമത്തിന്‍ അതിരുകള്‍
തേടി അലയുന്ന നിഴലുകളേ…
നിങ്ങളറിയുന്നുവോ..??..!!!
എന്‍ ആത്മഗതം…..
നിന്റേതുമാത്രമായ വര്‍ണ്ണം
എന്‍ ജീവിതമാകെ പരത്തി..
നീ നേടിയതെന്ത്.!!!??
എന്നില്‍ കുടിയേറി
നീ നേടിയതെന്ത്..!!!!???
എന്‍ നാശമോ! നഷ്ടമോ..!!???
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission