കുറച്ചു മാത്രം

1121 Views

aksharathalukal-malayalam-poem
 കുറച്ച് മണിക്കൂറുകൾ മാത്രം മതി 
 ഇന്ന് ഇന്നലേക്ക് മാറ്റാൻ
 കുറച്ച് മിനിറ്റ് മാത്രം മതി 
 സുഹൃത്തിനെ ശത്രുവായി മാറ്റാൻ
 എന്നാൽ ഒരു നിമിഷം മാത്രം മതി 
 ദീർഘായുസ്സ് അവസാന ശ്വസനമാക്കി മാറ്റുന്നത് 
 
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply