അലയൊളികള്‍

  • by

1254 Views

aksharathalukal-malayalam-kavithakal

നൊമ്പര പൂക്കളാല്‍
അലംകൃതമാമെന്‍
മനസ്സിന്‍ താഴ്‌വാര തൊടിയില്‍ നിത്യേന വിടരുന്നു
പൂവുകള്‍ വൈവിധ്യം!!!!…

കഴിയുമോ ഒരുവേള സ്വാന്തനിക്കാന്‍…
ഭ്രാന്തമാം ചിന്ത തൻ ചില്ലുടക്കാന്‍…
വികലമി മാനസമേ നീ…
ഒരു മാത്ര എനിക്കായ് മരിച്ചിരുന്നെങ്കിൽ!!!!…

ആകുമോ സൗരഭ്യ കുസുമമാകാന്‍…
നോവുമാം സ്നേഹത്തിൽ  മാറ്റുകൂട്ടാന്‍…
ക്രൂരമി ഹൃദയമേ നീ…
നാമമാത്ര നീതിക്കായ്
മിടിച്ചിരുന്നെങ്കിൽ!!!!…

മര്‍ത്യനു മാത്രമാം കരുതിയോരാ വിവേകം
അഴിച്ചിടുമോ പാരിതിന്‍ സര്‍വ്വ രഹസ്യം
അതൊ സര്‍വ്വ നാശം!!!!…

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply