തീ

893 Views

aksharathalukal-malayalam-kavithakal

തീയിടാം

പെൺകിടാങ്ങളെ തകർത്ത വേടൻ ആയി വാ

വീണിടാം അതു പെണ്ണു കേസ് ആവാതെ നോക്കണ്ടേ

അടങ്ങിടാം നിന്റെ മാനം  ഒക്കെ  പോകുമ്പോൾ

മാപ്പു വച്ചു പുസ്‌തകത്തിൽ തോക്കെടുത്തു കാണിച്ചാൽ

അരിഞ്ഞിടും പെണ്ണുങ്ങൾ അരിഞ്ഞിടും ……

 

ഇളം ചൂടിനായീ നീ  ചെന്നപ്പോൾ വലിയ കനലായീ

 

കാട്ടു തീയായ് അതു വരും എന്ന് ഓർത്തില്ല മലവേടൻ ഓർത്തില്ല

 

വർഗവാദം ഓർത്തു ചിലർ നിശ്ശബ്ദരായിടും

വിപ്ലവങ്ങൾ ആയിടുവാൻ ആയിരങ്ങൾ വരില്ലാ

ഇരകളായവർ വരുവാൻ കാത്തു നിക്കും ജനം

അവർ ആയുധവും ആയി വരാൻ കാത്തിരിക്കും

നീതി തേടി ആയിരങ്ങൾ സ്വർഗ്ഗ യാത്ര ചെയ്തു പോയീ

വിഗ്രഹങ്ങൾ എല്ലാം വെറും വേടൻ ആണു മലവേടൻ ആണു

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply