മാർജ്ജാര കുലം
കവിത മാർജ്ജാര കുലം അബ്ബാസ് ആനപ്പുറം ,യാമ്പു പൂച്ച ,കരിമ്പൂച്ച മാർജ്ജാര കുലം മിഴികൾ തിളങ്ങുന്നത് ലൈറ്റിംഗ് എമിറ്റിങ് ഡയോഡ് പോലെ … രാത്രിയിലെ അടുക്കളയിൽ എന്ത് ഉത്സാഹമായ മനസ്സാന്നിധ്യം കൂട്ടിന് നേത്രസ്ഫുരണവും.. അമ്മയെ ഭയപ്പെടുത്തി മുന്നോട്ടുള്ള ഗമനത്തേക്കാൾ അനായാസമാണ് അർദ്ധ രാത്രിയിലെ ഈ മോഷണം … അപ്രിയശബ്ദം ശ്രവിക്കുന്നവർ അത് മൂഷിക മാർജ്ജാര യുദ്ധമാണെന്നെ വിശ്വാസിക്കൂ … എന്ത് നിറമുള്ള പാല് ,എന്ത് തൂമഞ്ഞു പോലുള്ള തിളക്കം .. അമ്മച്ചിയുടെ പാൽ തളിക വൃത്തിയായി കഴുകാൻ കഴിമോ ,,? അമ്മച്ചി കൂർക്കംവെടിഞ്ഞപ്പോൾ എന്ത് ഭയങ്കരമായ ശബ്ദം , എന്ത് ഭയാനകമായ യുദ്ധം ശത്രു ആര് ,മിത്രം ആര് വ്യക്തത നേരെയാക്കാൻ… Read More »മാർജ്ജാര കുലം