മാർജ്ജാര കുലം
അബ്ബാസ് ആനപ്പുറം ,യാമ്പു
പൂച്ച ,കരിമ്പൂച്ച മാർജ്ജാര കുലം
മിഴികൾ തിളങ്ങുന്നത്
ലൈറ്റിംഗ് എമിറ്റിങ്
ഡയോഡ് പോലെ …
രാത്രിയിലെ അടുക്കളയിൽ
എന്ത് ഉത്സാഹമായ മനസ്സാന്നിധ്യം
കൂട്ടിന് നേത്രസ്ഫുരണവും..
അമ്മയെ ഭയപ്പെടുത്തി മുന്നോട്ടുള്ള
ഗമനത്തേക്കാൾ അനായാസമാണ്
അർദ്ധ രാത്രിയിലെ ഈ മോഷണം …
അപ്രിയശബ്ദം ശ്രവിക്കുന്നവർ
അത് മൂഷിക മാർജ്ജാര യുദ്ധമാണെന്നെ
വിശ്വാസിക്കൂ …
എന്ത് നിറമുള്ള പാല് ,എന്ത് തൂമഞ്ഞു
പോലുള്ള തിളക്കം ..
അമ്മച്ചിയുടെ പാൽ തളിക വൃത്തിയായി
കഴുകാൻ കഴിമോ ,,?
അമ്മച്ചി കൂർക്കംവെടിഞ്ഞപ്പോൾ
എന്ത് ഭയങ്കരമായ ശബ്ദം ,
എന്ത് ഭയാനകമായ യുദ്ധം
ശത്രു ആര് ,മിത്രം ആര്
വ്യക്തത നേരെയാക്കാൻ
കഴിയുമോ?
അമ്മച്ചി കുന്തം എറിഞ്ഞപ്പോൾ
എലിയുടെ കണ്ണുനീർകൊണ്ട്
പാൽ തളികയിൽ വെള്ളം:
കരിമ്പൂച്ച തന്റെ ശുദ്ധീകരണം
കാട്ടി പുഞ്ചിരിച്ചോ?
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission