ഓണപ്പൂക്കൾ
7562 Views
അച്ഛൻ വരുന്നതും കാത്ത് പുറത്തേക്ക് മിഴിനട്ട് സുരഭി ഇരിപ്പ് തുടങ്ങിയിട്ട് സമയമേറിയായി. നാളെ ഉത്രാടമാണ്. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ ടൗണിൽ നിന്നും പൂക്കൾ കൊണ്ടു വരാമെന്നേറ്റിട്ടുണ്ടച്ഛൻ.അപ്പുത്തെ വീട്ടിലെ ശാരികയുടെ വീട്ടിൽ മൂലത്തിന്റെയന്ന് തന്നെ… Read More »ഓണപ്പൂക്കൾ