ഒരു വട്ടം കൂടി
രാത്രിയുടെ ശീതക്കാറ്റിന്റെ മൂർച്ഛയേറി വരുന്നത് രവി അറിയുന്നുണ്ടായിരുന്നു. മുറിയുടെ ധിക്കറിയാത്ത ചുമരിനോട് ചേർന്ന് ഒരാൾക്ക് എത്താവുന്നതിനും ഉയരത്തിൽ ഉള്ള ചെറിയ ഒരു ജാലകം അതിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആ മുറിയിൽ ഒന്നും… Read More »ഒരു വട്ടം കൂടി