Skip to content

അൽറാഷിദ് സാൻ

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 24

സ്റ്റെപ്പുകൾ ഓരോന്നായി അവൾ നടന്നു കയറുന്ന ശബ്ദം കേൾക്കാമെനിക്ക് മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ഞാനവളേയും കാത്തിരുന്നു.., കയ്യിലുള്ള കവർ മേശപ്പുറത്ത് വെച്ച ശേഷം എന്റെ കവിളിൽ തലോടിക്കൊണ്ടവൾ അരികിൽ വന്നിരുന്നു.. “നീയിന്നു ക്ലാസ്സിൽ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 24

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 23

അവനെന്നെ ഉറക്കെ കുലുക്കി കുലുക്കി വിളിക്കുന്നുണ്ട്..വിളിച്ചു കേൾക്കാനായ് നാവുപോലും പൊങ്ങുന്നില്ല..ഇടയിൽ ശ്വാസം വിങ്ങുന്നതും ഞാനറിഞ്ഞിരുന്നു,കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു… ഒന്ന് മയങ്ങിപോയി,കണ്ണുകൾ പതിയെ തുറന്നതോടെ അരണ്ട ബെഡ്ലാംമ്പിന്റെ വെളിച്ചം മാത്രമാണ് ചുറ്റിലും,എങ്കിലും എല്ലാം കാണാമെനിക്ക്.,എഴുന്നേൽക്കാനായി… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 23

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 22

കണ്ണുകൾ അടക്കി പിടിച്ചിരുന്നു.,അവനെ എന്നിലേക്കായി വീണ്ടും വീണ്ടും ചേർത്തു പിടിച്ചുകൊണ്ടിരുന്നു ഞാൻ… അവന്റെ പിൻകഴുത്തിൽ പിടിച്ചിരുന്ന എന്റെ കൈകൾ പതിയെ അവൻ തന്നെ അടർത്തിമാറ്റി…അവനന്നിൽ നിന്നും വേർപെട്ട ശേഷവും ഞാൻ കണ്ണുകളടച്ചു നിൽപ്പായിരുന്നു.എനിക്ക് ചുറ്റിലുള്ളതൊന്നും… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 22

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 21

എന്റെ ജീവിതം പാടെ മാറ്റിമറിച്ച പ്രണയം.. പതിയെ ഞങ്ങൾ അടുക്കുവാൻ തുടങ്ങുകയായിരുന്നു..പിന്നെയുള്ള ദിവസങ്ങളെല്ലാം സന്തോഷത്തിന്റെത് മാത്രമായിരുന്നു..എന്നും കോളേജിലേയ്ക്കു നടക്കാറുള്ള വഴികളെല്ലാം പ്രണയത്തിലേക്കുള്ള വഴികളായി മാറിയത് പോലെ..എപ്പോഴും കാണാറുള്ള കാഴ്ചകൾ ആയിരുന്നിട്ട് കൂടി, എല്ലാം മാറിയത്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 21

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 20

“ഒരാളെ ഏത് നേരവും ആലോചിച്ചിരിക്കുന്നതിനെ പ്രണയമെന്നു പറയാൻ പറ്റുമോ സുമേ…” “ഹാ പറ്റുമായിരിക്കും…” “എന്നാ എനിക്ക് നിന്നോട് പ്രണയമാണ്…” അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു…കാറ്റിനും പൂവിനും പറവകൾക്കും എന്തിനേറേ ആകാശം, പോലും നാണിച്ചു തലതാഴ്ത്തിയ ഒരു… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 20

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 19

വീഴ്ചയിൽ ചുണ്ട് പൊട്ടി രക്തം തറയിലേക്ക് ഉറ്റിവീഴാൻ തുടങ്ങിയിരുന്നു… ശാളിന്റെ ഒരറ്റം കൊണ്ട് ചോരയുള്ള ഭാഗത്ത് പൊത്തിപ്പിടിച്ചു ഞാനാ തറയിൽ തന്നെയിരുന്നു…വീഴ്ചയുടെ ചമ്മലായിരുന്നില്ല, അവനെ എങ്ങനെ ഫേസ് ചെയ്യുമെന്നറിയില്ല…എല്ലാം നോക്കി വർഷയും ഒരേ നിൽപ്പാണ്‌,… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 19

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 18

എന്നെ ഞെട്ടിച്ചുകൊണ്ടു വർഷവും മാർക്കോയും വീടിന്റെ മുറ്റത്ത്, ചിരിച്ചുകൊണ്ട് അമ്മയോടെന്തെക്കെയോ സംസാരിക്കുന്നുണ്ടവർ… എന്റെ മുഖം വാതിലിനരികിൽ കണ്ട മാർക്കോ വേഗം മുഖം തിരിച്ചു വീടിനു സൈഡിലുള്ള പാടത്തേക്കും നോക്കി നിൽപ്പായി… “ഹ അമ്മയുടെ കുഞ്ഞുമോള്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 18

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 17

മറുപടി പറയാതെ ഞാൻ തിരിഞ്ഞു നടന്നു…അപ്പൊയേക്കും കോളേജിലേ ഫ്രണ്ട്സെല്ലാം വിവരമറിഞ്ഞു ഹോസ്പിറ്റലിനു മുന്നിൽ തടിച്ചു കൂടിയിരുന്നു… എങ്ങോട്ട് പോവണമെന്നറിയില്ല, വർഷയെങ്കിലും എന്നെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ..വേഗത്തിൽ ഹോസ്റ്റൽ റൂം ലക്ഷ്യമാക്കി നടന്നു.,വേഗം നാട്ടിലേക്ക് പോവണം, അമ്മയെ കാണണം…അമ്മയ്ക്കെങ്കിലും… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 17

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 16

ആ കാഴ്ച കണ്ടു ബില്ലടച്ച് ഇറങ്ങിവന്നിരുന്ന വർഷയുടെ ശബ്ദം ആ പരിസരമാകേ അലയടിച്ചു കൊണ്ടിരുന്നു…കയ്യിലുള്ള കവർ ദൂരെക്ക് വലിച്ചെറിഞ്ഞവൾ ഓടിയവന്റെ അരികിലെത്തി, കണ്ണീരോടെതന്നെ റോഡിൽ അനക്കമില്ലാതെ കിടന്നിരുന്ന മാർക്കോയുടെ തലയെടുത്ത് മടിയിൽ വെച്ചു..അപ്പോയേക്കും ചുറ്റിലും… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 16

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 15

ഹോസ്റ്റലിൽ എത്തിയതും റൂമിലേക്ക് നടന്നതുമെല്ലാം ഒരു യന്ത്രം കണക്കെ…പുഞ്ചിരിയോടെ റൂമിൽന്നിറങ്ങി പോയവൾ തികച്ചും ഒരു ഭ്രാന്തിയെപ്പോലെ കയറി വരുന്നത് കണ്ടു വർഷയും പകച്ചുപോയിരുന്നു…പതിയെ ഞാൻ കട്ടിലിൽ ചെന്നിരുന്നു,അടുത്തായി വർഷയും വന്നുനിന്നു… “എന്ത് പറ്റി സുമേ…എന്താ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 15

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 14

“ഇത്ര ദിവസമായിട്ടും ഞാനാരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല അല്ലേടി നിനക്ക്…ഞാൻ പറയാതെ തന്നെ നീയത് കണ്ടുപിടിക്കുമെന്ന് വിചാരിച്ചിരുന്നു ഞാൻ…” മാർക്കോയുടെ നേർത്ത ശബ്ദം…ഇവനെയെന്തു മനസ്സിലാക്കാൻ, നാട്ടിലും കോളേജിലും അത്യാവശ്യം ചീത്തപേരുള്ള എന്നാ എല്ലാവരുടെയും കണ്ണിലുണ്ണിയായ ഒരുത്തൻ…പൂത്ത… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 14

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 13

അച്ഛനായിരിക്കുമെന്ന് കരുതി ആവേശത്തോടെ സ്റ്റെപ്പുകൾ ചാടിയിറങ്ങി ഞാൻ വന്നു നിന്നത് ബുള്ളറ്റിൻമേൽ സിഗരറ്റും വലിച്ചു പുകയൂതി വിടുന്ന മാർക്കോയുടെ മുന്നിൽ… ഒരു നിമിഷം ഞാനൊന്ന് നിശ്ചലയായി നിന്നുപോയി…പിന്നെ സന്തോഷത്താൽ ഓടിയവന്റെ അടുത്തേക്ക്ചെന്നതും കയ്യിലുള്ള സിഗരറ്റ്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 13

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 12

ഒരു നിമിഷം ഞാനൊന്ന് തരിച്ചു നിന്നുപോയി,, വർഷയന്ന് അമ്മയുടെ ഓപ്പറേഷന് അച്ഛന്റെ കയ്യിൽ വെച്ചു കൊടുത്ത കാശ്, മുപ്പതിനായിരം രൂപ… ഈശ്വരാ എന്റെ അമ്മയിന്നു സന്തോഷത്തോടെ ജീവിക്കുന്നത് പോലും അവന്റെ കനിവ് കൊണ്ടാണെന്നോ,ആ മുഖമിന്ന്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 12

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 11

പകച്ചു നിൽക്കുന്ന എന്റെയിടയിലേക്ക് കയ്യിലൊരു കേക്കും കൊണ്ട് വന്നത് അവനായിരുന്നു.,മാർക്കോ… ക്ലാസ്സിലെ കുട്ടികളെല്ലാവരുമുണ്ട്,കൂടെ വർഷയും മാർക്കോയും..എല്ലാവരും മുഖത്തേക്കും നോക്കി നിൽപ്പാണ്..അതിനിടയിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനും,,,പതുക്കെ എല്ലാവരെയും മാറ്റി നിർത്തിക്കൊണ്ട് മാർക്കോ കയ്യിലുള്ള കേക്ക് മുന്നിലുള്ള… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 11

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 10

ആ മുഖം കണ്ടു എന്റെ കണ്ണൊന്നു വിടർന്നിരുന്നു… അന്ന് അമ്പലത്തിൽ വെച്ചുകണ്ട അതേ ചേട്ടൻ.. തിങ്ങി നിറഞ്ഞ താടിരോമങ്ങൾ വെട്ടിയൊതുക്കിയിരിക്കുന്നു.. തിലകക്കുറിയും, കണ്ണിൽ നിന്നും തീ പാറുന്നത് പോലെ..കറുപ്പ് നിറമുള്ള T ഷർട്ടിൽ നിന്നും… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 10

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 9

അവളുടെ സംസാരം കേട്ട ഞാൻ തിരിഞ്ഞു നോക്കി..കണ്ട കാഴ്ച ചിരിക്കാനുള്ള ഒന്നായിരുന്നു.. ഒരുത്തൻ തൂണിലും ചാരി മുഖത്തേക്കും നോക്കി ഒരേ നിൽപ്പാണ്..അവന്റെ കൂടെ തന്നെ വേറൊരുത്തൻ വായിൽ ലോല്ലിപോപ്പ് വെച്ചിട്ടുണ്ട്..അതിൽ നിന്നുള്ള കളർ മുഖത്താകെ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 9

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 8

പുലർച്ചെ നാല് മണിക്കുള്ള ബസ്സിന്‌ പോകാൻ വേണ്ടി ഞാനും അവളും മൂന്നര മണിക്കേ റോഡിലൂടെ ഇറങ്ങി ബസ്സ്സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.. ആ രാത്രിയിലും ഞങ്ങളുടെ വരവും കാത്ത് കുറച്ചുപേർ റോഡിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.. ‘പോലീസ്..’ “മക്കളൊന്ന്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 8

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 7

ഞാനവളുടെ കൈവിടുവിച്ച് അവനെ ലക്ഷ്യമാക്കി നടന്നു…അവൻ നോക്കുന്നതും ചിരിക്കുന്നതും എന്നോടായിരിക്കരുതേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്… ഒന്നുരണ്ടടി വെച്ചപ്പോയേക്കും കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്ന അവളുടെ കാമുകന്റെ നോട്ടം എന്നിലേക്ക് പതിയാൻ തുടങ്ങിയിരുന്നു.. അവന്റെത് മാത്രമല്ല കൂടെയുള്ള… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 7

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 6

പതിവിന് വിപരീതമായി അന്ന് നേരം വൈകിയാണ് എഴുന്നേറ്റത്.. അതും സുമ വന്നു എഴുന്നേൽപ്പിച്ചതു കൊണ്ട്.. പെണ്ണ് പഠിക്കാനല്ല ക്ലാസ്സിൽ പോണത്.. കാമുകനെ കാണാൻ വേണ്ടി മാത്രമാണെന്ന് തോന്നും ഒരുക്കമൊക്കെ കണ്ടാൽ…മുടിയുടെ പിന്നിലായി മുല്ലപ്പൂവൊക്കെ ഒതുക്കി… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 6

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 5

ഒരു ചിരിയോടെ ഞാനെന്റെ ഭൂതകാലത്തിന്റെ കെട്ടയിക്കാൻ തുടങ്ങി.. “പണ്ട് വീടിനടുത്തുള്ള അമ്പലത്തിലേ ഉത്സവത്തിന്റെയന്നാണ് ഞാനവനെ ആദ്യമായി കാണുന്നത്..ചെണ്ടക്കാരുടെ കൊട്ടിനൊപ്പം താളം പിടിക്കുന്ന ഒരു പൊടിമീശക്കാരൻ..വെളുത്തു മെലിഞ്ഞ ശരീരമാണെങ്കിലും ആളെ കാണാനൊരു ചേലുണ്ട്.. അവന്റെ കണ്ണുകൾക്ക്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 5

Don`t copy text!