മരണമെന്ന യാഥാർഥ്യം
5719 Views
കുറച്ച് ദിവസങ്ങളായി ശരീരമാകെ ഒരു തളർച്ച… വീട്ടിലായിരുന്നുവെങ്കിൽ ഉമ്മച്ചീടെ നാരങ്ങ ഉപ്പിലിട്ട വെള്ളം കുടിക്കാമായിരുന്നു. ഇവിടിപ്പൊ ആരാ അതൊക്കെ ചെയ്തേരാനുള്ളത്… ശരീരമാകെ ദിവസം തോറും ശോഷിച്ച് പോകുന്നുമുണ്ട്! എന്തിപ്പൊ അൻക്ക് പറ്റിയത്? മനസ്സും ശരീരവും… Read More »മരണമെന്ന യാഥാർഥ്യം