പാന്ഥർ
“ചില തോന്നലുകൾ അങ്ങനെയാണ്, അസംഭവ്യമെന്ന് നാം കരുതുന്ന കാര്യങ്ങൾ സംഭവ്യമെന്ന് ഉറക്കെ വിളിച്ചു പറയുന്ന തോന്നലുകൾ. ഇത് അത്തരമൊരു തോന്നലായിരുന്നു”. ഇടറുന്ന ശബ്ദത്തോടെ രാജീവ് പറഞ്ഞു നിർത്തി. കേട്ടതൊന്നും വിശ്വസിക്കാനാകാതെ അരുൺ സവിതയെ നോക്കി.… Read More »പാന്ഥർ