അമലു പൊന്നുവിന്റെ അവസാന പരകായ പ്രവേശം!
1 ചക്രങ്ങളും പാളവും ആഞ്ഞു ചുംബിച്ച് ഇരുമ്പിന്റെ മുഷിപ്പിയ്ക്കുന്ന ഗന്ധത്തെ ജനിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ട്രയിനിലെ തമിഴൻ പയ്യന്റെ കയ്യിൽ നിന്ന് അൽപ്പം മുൻപ് വാങ്ങിയ ചൂട് വടയിലെ കുരുമുളകിൽ അമലു കടിച്ചത്. നാവിന്റെ എരിവകറ്റാൻ… Read More »അമലു പൊന്നുവിന്റെ അവസാന പരകായ പ്രവേശം!