കുഞ്ഞികുറുക്കനും കുഞ്ഞനെലിയും
9269 Views
കാട്ടിൽ വികൃതിയും അഹങ്കാരിയുമായ ഒരു കുഞ്ഞു കുറുക്കനുണ്ടായിരുന്നു. ബുദ്ധിയിൽ തന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലന്നും ചെറിയ ചെറിയ മൃഗങ്ങൾക്ക് വലിയ മൃഗങ്ങളുടെ അത്ര ശക്തിയൊന്നും ഇല്ലാത്തതിനാൽ അവരെ ഒന്നിനും കൊള്ളില്ലന്നുമായിരുന്നു അവൻ പറഞ്ഞു നടന്നിരുന്നത്.… Read More »കുഞ്ഞികുറുക്കനും കുഞ്ഞനെലിയും