സൂര്യന്റെ വിലാപം
താരകളേ… നിങ്ങൾക്കേറെയിഷ്ടം ചന്ദ്രനോടായിരുന്നല്ലെ…? ചന്ദികേ.. നിനക്കേറെയിഷ്ടം നക്ഷത്രക്കുഞ്ഞുങ്ങളോടാണല്ലെ..? കുളിർക്കാറ്റെ… നിനക്കേറെയിഷ്ടം മാമരക്കാടുകളോടാണല്ലെ ..? പുഴകളെ… നിങ്ങൾക്കേറെയിഷ്ടം താഴ് വരയോടായിരുന്നല്ലെ..? നിങ്ങളെന്തേ എന്നോടിത്ര അകലം പാലിക്കുന്നു…? നിങ്ങൾക്കായുള്ള ഈ ഓട്ടപ്പാച്ചിലിനിടയിൽ… എന്റെയീ ഉദയാസ്തമയങ്ങൾക്കിടയിൽ.. ഞാനെപ്പോഴെങ്കിലും നിങ്ങളെ… Read More »സൂര്യന്റെ വിലാപം