അപ്രത്യക്ഷമായ മൃതദേഹം
പതിവുപോലെ വെളുപ്പിനെ എണീറ്റു് നെയ് ചേർത്ത ചക്കരക്കട്ടൻകാപ്പിയും കുടിച്ചു് സൊറപറഞ്ഞുകൊണ്ടു് ചാവടിയിലിരിക്കുമ്പോഴാണു് പത്രം വരുന്നതു്. “കുറച്ചുകഴിഞ്ഞു് നമുക്കു് അവിടെവരെയൊന്നു പോകണം.”പത്രമെടുത്തു നോക്കിയിട്ടു് വിജയൻ പറഞ്ഞു. “എന്താ സംഭവം?”ഞാൻ ചോദിച്ചു. മറുപടിയായി വിജയൻ എന്റെ നേർക്കു്… Read More »അപ്രത്യക്ഷമായ മൃതദേഹം



