സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല
3211 Views
ഞാനും വിനുവും നല്ല സുഹൃത്തുക്കളായിരുന്നു.ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളിരുവരും ക്ലാസ്സിൽ ഇരിക്കുന്നതും തൊട്ടടുത്ത് തന്നെ.എന്‍റെ ഇടതു വശം വിനു.അതിനപ്പുറത്തു ഹമീദ്. ങാ,ഞാനാരാണെന്നല്ലേ?എന്‍റെ പേര് അഖിൽ.പഠനകാര്യത്തിൽ ഹമീദും വിനുവും ഒരുപോലെ മെച്ചപ്പെട്ടു നിൽക്കും.ഞാനവരുടെ കൂടെ മുന്നിലത്തെ… Read More »സൗഹൃദത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല