നിന്നോടുള്ള പ്രണയം
ഞാൻ നിന്നെ പ്രണയിക്കുന്നു. കാറ്റ് മഴത്തുള്ളിയെ പ്രണയിച്ച പോലെ അല്ല. മണ്ണ് മഴത്തുള്ളിയെ പ്രണയിച്ച പോലെ. ഓരോ വരവിലും മഴത്തുള്ളിയെ മാറോടണച്ച മണ്ണിനെപ്പോലെ. ഓരോ തവണയും തന്റെ മനസിന്റെ ആഴങ്ങളിലേക്ക് മഴത്തുള്ളിയെ ചേർത്തണച്ച മണ്ണിനെപ്പോലെ… Read More »നിന്നോടുള്ള പ്രണയം