സുധീ മുട്ടം

നവവധു

നവവധു

7953 Views

“നവവധുവിന്റെ വേഷത്തിൽ ഞാൻ അണിഞ്ഞൊരുങ്ങി കതിർമണ്ഡപത്തിലേക്കു വലതുകാൽവെച്ചു കയറി. ഒരുനിമിഷം മുഖം കുനിച്ചു.പതിയെ ധൈര്യം സംഭരിച്ച് കല്യാണം കൂടാനെത്തിയവരെയൊന്നു നോക്കി… ഞാൻ മനസിൽ കരുതിയ രൂപത്തെ അവിടെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.നവവരൻ സന്തോഷവാനായിരിക്കുന്നു.ഞാനെന്റെ അച്ഛനെയൊന്നു നോക്കി….… Read More »നവവധു

malayalam story

ഡിവോഴ്സ്

5145 Views

“ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി…. പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി…… Read More »ഡിവോഴ്സ്

malayalam story

ഏട്ടത്തിയമ്മ

5816 Views

“ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?” പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി ആത്മസയമനം വീണ്ടെടുത്ത് അനു ചോദിച്ചു “ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ…എനിക്ക് ഇയാളെ ഒരു പരിചയവുമില്ല”” “ഇങ്ങനെയൊക്കെ… Read More »ഏട്ടത്തിയമ്മ

malayalam story

ഓട്ടോറാണി

8911 Views

തൊട്ട് മുമ്പിൽ അടിപൊളിയൊരു പീസ്..കുറച്ചു ബാഗും തോളിലേറ്റി ഇറുകിയ ചുരീദാറും ധരിച്ചൊരു കിടുവൊരണ്ണം…. ” എന്റെ പൊന്നെ ഇവളെ കെട്ടണവൻ ഭാഗ്യവാൻ …മനസ്സിൽ ഞാൻ പിറുപിറുത്തു. “കൂയ് മാഷേ ഒരോട്ടം പോണം….ഇങ്ങടെ വണ്ടി പോകോ…..… Read More »ഓട്ടോറാണി

malayalam story

അഴിഞ്ഞാട്ടം

6897 Views

“എന്നുമുതൽ തുടങ്ങിയെടി നിന്റെയീ കൊടുപ്പ് പരിപാടി.കഴപ്പ് കൂടുതലാണെങ്കിൽ വല്ല മുള്ളുമുരിക്കിലും ചെന്ന് കയറെടി തേവിടിശ്ശീ…. ഭർത്താവിന്റെ ഉറക്കെയുളള അലർച്ച കേട്ടാണ് കിടക്കയിൽ നിന്ന് ഞാൻ ചാടിയെഴുന്നേറ്റത്.ബെഡ് ഷീറ്റിനാൽ ഞാനെന്റെ നഗ്നത മറച്ചു പിടിക്കാനും ശ്രമിച്ചു…… Read More »അഴിഞ്ഞാട്ടം

malayalam story

ചില്ലറപ്പൈസ

5107 Views

“ചേട്ടാ ബാലൻസ് കിട്ടിയില്ല…” “കിട്ടിയില്ലെങ്കിൽ മുകളിലെ കമ്പിയിൽ പിടിച്ചോ…” മുന്നും പിന്നും നോക്കാതെ ഞാൻ വിളിച്ചു പറഞ്ഞു. ബസിൽ അത്രക്കും തിരക്കാണ്.പിന്നിൽ നിന്ന് മുന്നിലേക്ക് ചെല്ലണമെങ്കിൽ ബസ് നിർത്തി മുന്നിലെ വാതിൽ കൂടി കയറുകയേ… Read More »ചില്ലറപ്പൈസ