Swapna S Kuzhithadathil
വിധവകൾ കരയാറില്ല
“അശ്രീകരം.. ജാതകദോഷം കൊണ്ടുതന്നാ എന്റെ മോനങ്ങ് ചെറുപ്പത്തിലേ പോയത്. അതോണ്ട് എനിക്കല്ലേ നഷ്ടായത്.. അവനുണ്ടാക്കിയതെല്ലാം അവടെ പേരിലല്ലേ..” ലക്ഷ്മിയമ്മ പതം പറഞ്ഞു കരയാൻ തുടങ്ങി. മൈമൂന ഒന്നും മിണ്ടിയില്ല. മിണ്ടീട്ടു കാര്യവുമില്ലല്ലോ.രാവിലെ വാക്‌പോര് നടത്താനിനി… Read More »വിധവകൾ കരയാറില്ല