ഒടിയൻ
7129 Views
“ഇന്നലെ കിഴക്കേലെ കുളപ്പുരയുടെ ചായ്പ്പിൽ ഒരു പെണ്ണിനെ ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്രെ” “ആഹ്.. ഞാനുമറിഞ്ഞു. വസ്ത്രങ്ങളൊന്നും ദേഹത്തില്ലത്രേ. ഒരു മുണ്ട് മാത്രം ദേഹത്തൂടെ ഇട്ട് മറച്ചിട്ടുണ്ടായിരുന്നത്.” “മ്മടെ പറയൻ കേശുവിന്റെ പെണ്ണാണ് അത്. പാവം..… Read More »ഒടിയൻ