ഹഖീമും വ്യാളിയും
ചലിക്കുകയും, ശ്വസിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന എൻസൈക്ലോപീഡിയയാണ് ഹഖീം. സൂര്യന് കീഴിലും, മുകളിലും, ചുറ്റുമുള്ള എന്തിനെ കുറിച്ചും അവനോട് ചോദിക്കാം. അർദ്ധചോദ്യങ്ങളുടെ അവ്യക്തതയ്ക്ക് പോലും സമ്പൂർണ്ണമായ ഉത്തരങ്ങൾ തരുന്ന വിജ്ഞാനശാലി. എന്നെ കാണുമ്പോഴൊക്കെ സുഗന്ധം പരത്തിക്കൊണ്ടുള്ള… Read More »ഹഖീമും വ്യാളിയും