താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട് 23
അവനെന്നെ ഉറക്കെ കുലുക്കി കുലുക്കി വിളിക്കുന്നുണ്ട്..വിളിച്ചു കേൾക്കാനായ് നാവുപോലും പൊങ്ങുന്നില്ല..ഇടയിൽ ശ്വാസം വിങ്ങുന്നതും ഞാനറിഞ്ഞിരുന്നു,കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു… ഒന്ന് മയങ്ങിപോയി,കണ്ണുകൾ പതിയെ തുറന്നതോടെ അരണ്ട ബെഡ്ലാംമ്പിന്റെ വെളിച്ചം മാത്രമാണ് ചുറ്റിലും,എങ്കിലും എല്ലാം കാണാമെനിക്ക്.,എഴുന്നേൽക്കാനായി… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട് 23


