അല്ലേലും നീ ഒരു പെൺ കോന്തൻ ആണെന്ന് എനിക്കറിയാം
“എങ്ങോട്ടാടീ… രാവിലെ ഒരുങ്ങി കെട്ടി” കണ്ണാടിക്കു മുന്നിൽ നിന്ന് ഐ ലീനർ എഴുതിക്കൊണ്ടിരുന്ന മേഴ്സിയോട് ത്രേസ്യാമ്മ ചോദിച്ചു. “നിങ്ങളുടെ മോൻ ഇന്ന് ദുബായീന്ന് വരുവല്ലേ? ഞാനും മോളും കൂടി എയർപോർട്ടിലേക്ക് പോവുകയാണ്, കൂട്ടിക്കൊണ്ടുവരാൻ” മേഴ്സി… Read More »അല്ലേലും നീ ഒരു പെൺ കോന്തൻ ആണെന്ന് എനിക്കറിയാം




















