Skip to content

Story

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

malayalam story pdf

ഉള്ളം കവർന്ന ചിരി | Malayalam Story

ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ… Read More »ഉള്ളം കവർന്ന ചിരി | Malayalam Story

malayalam story pdf

എന്റെ പാറു | Malayalam Story

“ദേ.. രൂപേഷും മാളവികയും നാട്ടിലേക്കു വരുന്നുവെന്ന്.. നേരെ ഇങ്ങോട്ടാ തിരിക്കുന്നെ എന്നാ കേട്ടത്..” ഈ ഒരു അശിരീരി ആയിരുന്നു മാങ്ങാ പറക്കാൻ പോയ എന്നെ അടുക്കള പടിയിലേക്കു നയിച്ചത്. കൈ കഴുകാനെന്ന രൂപേണ അകത്തോട്ടു… Read More »എന്റെ പാറു | Malayalam Story

കറുത്ത തുണി | Malayalam Story

കുഞ്ഞുന്നാളിൽ സ്കൂളിൽ പോകുമ്പോൾ ക്ലാസ്സിലെ കുറച്ച് കുട്ടികൾ മാത്രം തലയിൽ തുണി ചുറ്റിയിരിക്കുന്നു. എന്തിനാ ഇവർ തലയിൽ തുണി ചുറ്റി കെട്ടിയിരിക്കുന്നത്‌. അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. വീട്ടിൽ എത്തിയിട്ടും അതിനൊരു ഉത്തരം എനിക്ക്… Read More »കറുത്ത തുണി | Malayalam Story

നാടോടികൾ | Malayalam Story

കുഴിയാനകൾ പിന്നെയും കുഴികളിൽ കുഴികൾ തീർത്തു. അത് വഴി കടന്നു പോയ കട്ടുറുമ്പുകൾ ആ കുഴിയിലായ് വീണു. വീണ കട്ടുറുമ്പുകൾ കുഴിയാനകളായ് ആദ്യത്തെ കുഴിയാനകളോട് യുദ്ധം ചെയ്തു.  യുദ്ധത്തിനൊടുവിൽ കുഴികളിലെല്ലാം മൺതരികളാൽ മൂടി..  മൺതരികളാൽ… Read More »നാടോടികൾ | Malayalam Story

ഹോസ്പിറ്റൽ വാർഡിലെ സുന്ദരി | Malayalam Story

അമ്മയ്ക്ക് ക്ഷീണം കൂടിയതിനാൽ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയി ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ്‌ ടെസ്റ്റ്‌ എടുക്കണം ഗ്ളൂക്കോസ് കയറ്റണം എന്ന് പറഞ്ഞു. ഭൂമിയിലെ മാലാഖമാർ അമ്മയെയും കൂട്ടി വാർഡിലേക് നടന്നു. അമ്മയെ ഒരു കിടക്കയിൽ… Read More »ഹോസ്പിറ്റൽ വാർഡിലെ സുന്ദരി | Malayalam Story

malayalam story pdf

അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

കൃത്യമായി പറയാൻ ഞാൻ സമയമോ വർഷമോ ദിവസമോ ഓർത്തു വച്ചില്ല കാരണം അത് ഏതൊരാളും മറക്കാൻ ശ്രമിക്കുന്ന ദിനങ്ങളാണ്. ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പാണെന്നു പറയാം അന്നാണ് ആദ്യമായി ഞാനെത്രയാണ് പ്രണയത്തിനടിമപ്പെട്ടന്ന് തിരിച്ചറിയുന്നത്.’ അത് വരെ… Read More »അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

bharya malayalam story

ഗൾഫ് ഭാര്യ | Malayalam Story

“ശ്രുതി.” “എന്താണ് ശ്രീ ഏട്ടാ” “എന്താണ് നീ ഇങ്ങിനെ ശബ്ദ മുണ്ടാക്കുന്നത് “   “നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും” “കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…” “ദാ… Read More »ഗൾഫ് ഭാര്യ | Malayalam Story

malayalam story pdf

ആ രൂപം

രാവിലെ ജോലിക്കായി ഇറങ്ങിയ ഞാൻ തിരിഞ്ഞു നിന്ന് നോക്കി, എന്നും രാവിലെ ഞാൻ പുറപ്പെടുന്നതും നോക്കി നിന്നിരുന്ന ആ രൂപം ഇന്നവിടെ ഇല്ല. ദിവസവും രാവിലെ ഞാൻ ഇറങ്ങുമ്പോൾ ആ ഇറയത്ത് ഉണ്ടാകും, ഞാൻ… Read More »ആ രൂപം

malayalam story pdf

സ്നേഹ കടൽ | Malayalam Story

തളർന്ന് കിടക്കുന്ന അമ്മയെ എഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർത്ത് ഇരുത്തി കഞ്ഞി കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ഫോൺ ശബ്‌ദിച്ചത്. വിഷ്ണു അമ്മയുടെ മുഖം തുടച്ച് അമ്മയെ ചുമരോട് ചാരി ഇരുത്തി ഫോണിൽ ആരാണെന്ന് നോക്കി. നമ്പർ… Read More »സ്നേഹ കടൽ | Malayalam Story

ബന്ധനങ്ങൾ | Malayalam Story

ജീവിത മഹാസമുദ്രത്തിലെ,അനുഭ വങ്ങളുടെ,നീർച്ചുഴിയിൽ ഒരു അ ഞ്ചു വയസ്സുള്ള മകനുമായി മുങ്ങി ത്താഴ്ന്നുകൊണ്ടിരുന്നപ്പോഴാണ് അശോകൻ ഒരു കച്ചിത്തുരുമ്പുമാ യി വന്നു പറഞ്ഞത്;അവരുടെ അ യൽവാസി മരക്കാറിന് ഒരു പെങ്ങ ളുണ്ട്,ഒന്നുപോയി കണ്ടാലോഎന്ന്. ഇനിയൊരു വിഡ്ഢിവേഷം… Read More »ബന്ധനങ്ങൾ | Malayalam Story

malayalam story pdf-5

മഴ തുള്ളികൾ | Malayalam Story

ഇന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഇളയ മകള്‍ ഫാത്തിമയാണ് ഫോണ്‍ എടുത്തത്‌ അവിടെ നിന്നു “ഹലോ” എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ എനിക്ക് മനസിലായി അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്. ഞാൻ ചോദിച്ചു:… Read More »മഴ തുള്ളികൾ | Malayalam Story

malayalam story pdf-4

കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

എടി എന്തുവാടി ഈ ചവുട്ടിയുടെ ഉള്ളിൽ നിന്ന് എന്നും ഉറുമ്പ് വരുന്നേ.. ” “ഉറുമ്പോ.. മമ്മി ശരിക്കും അടിച്ച് വാരാഞ്ഞിട്ട് ഈ മോളൂനെ എന്തിനാ വഴക്ക് പറയുന്നേ.. “ “ഒരു മോളു.. എന്നെ കൊണ്ട്… Read More »കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

malayalam story pdf-1

സുന്ദരിക്കോത | Malayalam Story

ഇതെന്റെ എട്ടാമത്തെ സ്കൂൾ.. കാലു വെക്കുന്നതോ ഏഴാം ക്ലാസ്സിലോട്ടു.. അടുത്ത സ്കൂൾ ഇനി മലപ്പുറത്താകും.. കാരണം ഇനി ഈ പാലക്കാടിൽ എനിക്ക് പറ്റിയ വേറെ സ്കൂൾ അമ്മ കണ്ടു പിടിച്ചിട്ടില്ലെന്നു ഇന്ന് രാവിലെ പറയണ്ടാന്നു..… Read More »സുന്ദരിക്കോത | Malayalam Story

malayalam story pdf

ഒരു കരസ്പർശം

രണ്ട് കയിൽ സാമ്പാർ അങ്ങട് ഒഴിച്ചു, പപ്പടം എടുത്തു പൊട്ടിച്ചു, ഒരു വലിയ ഉരുള എടുത്ത് വായിലോട് വെച്ചു.. ഹോ.. സൂപ്പർ.. നല്ല രണ്ടു വാചകം പറയാമെന്ന് വെച്ചു ഒന്ന് അമ്മയെ തിരിഞ്ഞു നോക്കി..… Read More »ഒരു കരസ്പർശം

malayalam story pdf

പച്ച പാവാട

ഹാ.. എണീറ്റിണ്ടല്ലോ.. നീയൊക്കെ എണീറ്റാലും ആ സാധനം തോണ്ടിരിക്കാതെ മനുഷ്യന്മാർക്ക് വെല്ല ഉപകാരോം ഉണ്ടോ? ഒരു ആണ് ആന്നെന്നു പറഞ്ഞിട്ട് വെല്ല കാര്യമുണ്ടോ.. ആ കേക്കൂലാ.. ഞാനീ ആരോടാ ഈ പറയുന്നേ.. ചെവില് ആ… Read More »പച്ച പാവാട

Don`t copy text!