Skip to content

ദുര്യോധന

(3 customer reviews)




Novel details

  • Writer: ഉണ്ണികൃഷ്ണൻ കുളക്കാട്ട്
  • Part: *
  • Category: Detective
4.3/5 - (184 votes)
Category: Tags: ,

ചതിയുടെയും വഞ്ചനയുടെയും കുതന്ത്രങ്ങളുടെയും വീരഗാഥ…..

കുരുക്ഷേത്ര യുദ്ധം….

സുയോധനൻ ദുര്യോധനനായി മാറിയ…… ധർമവും നീതിയും കാറ്റിൽ പറന്ന ധർമയുദ്ധം…..

കാലവും യുഗവും യുദ്ധ തന്ത്രങ്ങളും മാറുമ്പോഴും .. രൂപഭാവങ്ങളും ആയുധങ്ങളും മാറുമ്പോഴും….. സുയോധനന്മാർ ദുര്യോധനന്മാരായി മാറ്റപ്പെടുന്നു….

ഈ കുരുക്ഷത്രഭൂമിയിലും ധർമവും അധർമവും ഇല്ല…. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന മഹത് വചനം മാത്രം മുൻനിർത്തി കളിക്കാൻ ഇറങ്ങുന്ന…. ജീവിതത്തിനും മരണത്തിനും ഇടക്ക് ഒരു പ്രകാശകിരണത്തിന്റെ മാത്രം വ്യത്യാസം ഉള്ള ഈയംപാറ്റകളാകാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ….

നിയോഗിക്കും സൂര്യവംശിക്കും രണ്ടാം നക്ഷത്രത്തിനും അപസർപ്പകത്തിൽ നിന്നും എനിക്ക് കിട്ടിയ പിന്തുണ കൈമുതലാക്കി കൊണ്ട്… തൂലികയിൽ ഞാൻ വീണ്ടും മഷി നിറക്കുന്നു…..

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (184 votes)

 

Title: Read Online Malayalam Novel Duryodhana written by Unnikrishnan Kulakkat

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 reviews for ദുര്യോധന

  1. Sarath Kuruppath

    എന്റെ പൊന്നുമോനെ ഒരു രക്ഷയില്ല ഇജ്ജാതി കിണ്ണം കാച്ചിയ സ്റ്റോറി 🔥🔥🔥🔥
    ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കുവായിരുന്നു…. ഇനിയും ഇത് പോലെ കിടു ആയ സ്റ്റോറിയും കൊണ്ട് വരണം ❤️❤️❤️❤️

  2. Noor

    Oru extra ordinary storyaayrnnu…oro variyum thrilladipichu…oro partsum varan akshamayode kathirikukayayrnnu…hatssoff dear writer…

  3. Reshmi

    twistodu twist.kannu thallippoyi.cinema aakkumpo aarokke aarudeokke role cheyyanam ennuvare theerumanam aayi.oro scene um cinema kannunna pole minni maranju.athigambheeram.charactors nte perukal polum kettal adholokam virakkum.all the very best for your future works.

Add a review

Your email address will not be published. Required fields are marked *

Don`t copy text!