യാത്ര മൗനത്തിലേക്കാണ്…. (കവിത)
യാത്ര മൗനത്തിലേക്കാണ് ….. വാസരങ്ങളോരോന്നായി ഏകജാലകത്തിലൂടെയുള്ള ഒരു തീർത്ഥയാത്ര.. കാനനത്തിൽ പതിനാലു വർഷങ്ങൾ കൊണ്ട് തീർക്കണോ, അതോ മനസ്സിന്റെ നൊമ്പര കാഞ്ചന കൂട്ടിലിരുന്നു കേഴണോ …. യാത്രയിലാണ്, അതുറപ്പാണ്. ചിത്രകൂടാചലത്തിലെത്തിയിരുന്നെങ്കിൽ സ്വസ്ഥമായൊളിച്ചിരിക്കാമായിരുന്നു.. മൗനവും കണ്ണീരുമൊന്നിച്ചിരുന്നാൽ,… Read More »യാത്ര മൗനത്തിലേക്കാണ്…. (കവിത)